അഞ്ച് ദിവസം കൊണ്ട് ലോലോലിക്ക വൈൻ സ്വാദൂറും രുചിയിൽ
യീസ്റ്റ് പോലും ചേർക്കാതെ 5 ദിവസം കൊണ്ട് അടിപൊളി വൈൻ വീട്ടിൽ തയാറാക്കാം. ചേരുവകൾ ലോലോലിക്ക -2 കിലോഗ്രാം ബ്രൗൺ ഷുഗർ / ഷുഗർ -1 1/2 കിലോഗ്രാം ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, താക്കോലം – ഓരോ പിടി വെള്ളം - 2 ലിറ്റർ തയാറാക്കുന്ന വിധം ആദ്യം ലോലോലിക്ക കഴുകി വെള്ളം ഇല്ലാതെ തുടച്ചു വയ്ക്കുക അതിനു ശേഷം ഒരു പാൻ

യീസ്റ്റ് പോലും ചേർക്കാതെ 5 ദിവസം കൊണ്ട് അടിപൊളി വൈൻ വീട്ടിൽ തയാറാക്കാം.
ചേരുവകൾ
- ലോലോലിക്ക -2 കിലോഗ്രാം
- ബ്രൗൺ ഷുഗർ / ഷുഗർ -1 1/2 കിലോഗ്രാം
- ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, താക്കോലം – ഓരോ പിടി
- വെള്ളം - 2 ലിറ്റർ
തയാറാക്കുന്ന വിധം
- ആദ്യം ലോലോലിക്ക കഴുകി വെള്ളം ഇല്ലാതെ തുടച്ചു വയ്ക്കുക
- അതിനു ശേഷം ഒരു പാൻ വെച്ചു വെള്ളം ഒഴിക്കുക, അതിലേക്ക് ബ്രൗൺ ഷുഗർ, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, താക്കോലം എന്നിവ ചേർത്ത് തിളപ്പിക്കുക,
- തിളച്ച ശേഷം 5 മിനിറ്റ് നന്നായി തിളപ്പിക്കുക, ഏലയ്ക്കയുടെ ഒക്കെ ടേസ്റ്റ് ഒന്ന് വെള്ളത്തിൽ ഇറങ്ങാൻ വേണ്ടിയാണ്.
- അതിനു ശേഷം ലോലോലിക്ക ഇട്ടു തീ ഓഫ് ചെയ്യാം.
- തണുത്തതിനു ശേഷം ഒരു കുപ്പിയിൽ പകർന്നു വയ്ക്കുക.(തണുത്ത ശേഷം അന്ന് തന്നെ ഉപയോഗിക്കാം )
- 5 ദിവസം കഴിഞ്ഞ ശേഷം നല്ല കറക്റ്റ് വൈൻ രുചിയിൽ കിട്ടും. അപ്പോൾ അരിച്ചു ഉപയോഗിക്കാം. ലോലോലിക്ക വൈൻ റെഡി, വൈൻ അരിച്ചു കുപ്പിയിലാക്കിയാൽ വളരെ നാൾ ഉപയോഗിക്കാം.