പോപ്കോൺ വെറുതേ കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, കാരമലൈസ് ചെയ്ത പോപ്കോൺ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ കോണ്‍ - 1/2 കപ്പ് വൈറ്റ് ഷുഗർ - 1/4 കപ്പ് ബ്രൗൺ ഷുഗർ - 1/4 കപ്പ് ബട്ടർ - 2 ടേബിള്‍സ്പൂൺ കണ്ടൻസ്ഡ് മിൽക്ക് - 1/4 കപ്പ് ബേക്കിങ് സോഡ - 1/4 ടേബിള്‍സ്പൂൺ വാനില എസൻസ് -1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോപ്കോൺ വെറുതേ കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, കാരമലൈസ് ചെയ്ത പോപ്കോൺ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • കോണ്‍           - 1/2 കപ്പ് 
  • വൈറ്റ് ഷുഗർ    - 1/4 കപ്പ് 
  • ബ്രൗൺ ഷുഗർ  - 1/4 കപ്പ്
  • ബട്ടർ               - 2 ടേബിള്‍സ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക്    - 1/4 കപ്പ്
ADVERTISEMENT

  • ബേക്കിങ് സോഡ    - 1/4 ടേബിള്‍സ്പൂൺ
  • വാനില എസൻസ്     -1 ടേബിള്‍സ്പൂൺ

തയാറാക്കുന്ന വിധം

1. ഒരു പാനിൽ 1 ടേബിള്‍സ്പൂൺ ബട്ടർ  ഉരുക്കിയെടുക്കുക

ADVERTISEMENT

2. ഇതിലേക്ക് 1/2 കപ്പ് കോൺ ചേര്‍ത്ത് ഇളക്കുക .

3. ഇതു ഹൈ ഫ്ലെമിൽ മൂടി വച്ച് കോൺ പൊട്ടി തുടങ്ങുമ്പോള്‍ ഫ്ലെയിം കുറച്ചു വയ്ക്കുക . എല്ലാ കോണും  പൊട്ടിത്തീരുന്നതു വരെ മൂടി വയ്ക്കുക. എല്ലാ കോണും പൊട്ടിത്തീരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് പോപ്കോണ്‍ ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക .

പോപ്കോണിന് ആവശ്യമായ കാരമൽ 

ADVERTISEMENT

1.  ഒരു പാനിലേക്ക് 1 ടേബിള്‍സ്പൂൺ ബട്ടർ  , 1/4 കപ്പ് വൈറ്റ് ഷുഗർ, 1/4 കപ്പ് ബ്രൗൺ ഷുഗർ ചേർത്ത് അലിയുന്നതു വരെ ഇളക്കുക.

2. നന്നായി ഉരുകി വരുമ്പോൾ ഇതിലേക്ക് 1/4 ടേബിള്‍സ്പൂൺ ബേക്കിംഗ് സോഡയും  വാനില എസൻസും ചേർത്ത് ചെറിയ ഫ്ലേമിൽ ഇളക്കിക്കൊണ്ട് ഇരിക്കുക. 

3. ചെറിയ കുമിള വന്നു തുടങ്ങുമ്പോൾ  1/4 കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം.

4. ഇത് ഒരു ക്രീം പരുവമാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന പോപ്കോൺ  ഇതിൽ ചേർത്ത് ഇളക്കിയെടുക്കുക.

5. കാരമൽ കവർ ആയ ഈ പോപ്കോൺ 100 ° യിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. രുചികരമായ കാരമൽ പോപ്കോൺ റെഡി .