ഉള്ള് തണുപ്പിക്കാൻ കൊക്കോ പൈൻ ജ്യൂസ്
ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ ഒരു സിംപിൾ ടേസ്റ്റി ജ്യൂസ്. പൈനാപ്പിളും കരിക്കിൻ വെള്ളവും ചേർന്നുള്ള കൊമ്പിനേഷൻ മനസും ശരീരവും ഫ്രഷ് ആക്കും. ഹെവി ഭക്ഷണം കഴിച്ചു കഴിഞ്ഞു ഈ ജ്യൂസ് കൂടി കുടിച്ചാൽ ദഹനവും എളുപ്പത്തിലാക്കും. ചേരുവകൾ പൈനാപ്പിൾ പൊടിയായി അരിഞ്ഞത് - 1 കപ്പ് തേങ്ങപ്പാൽ - 1/2 കപ്പ് തേങ്ങ

ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ ഒരു സിംപിൾ ടേസ്റ്റി ജ്യൂസ്. പൈനാപ്പിളും കരിക്കിൻ വെള്ളവും ചേർന്നുള്ള കൊമ്പിനേഷൻ മനസും ശരീരവും ഫ്രഷ് ആക്കും. ഹെവി ഭക്ഷണം കഴിച്ചു കഴിഞ്ഞു ഈ ജ്യൂസ് കൂടി കുടിച്ചാൽ ദഹനവും എളുപ്പത്തിലാക്കും.
ചേരുവകൾ
- പൈനാപ്പിൾ പൊടിയായി അരിഞ്ഞത് - 1 കപ്പ്
- തേങ്ങപ്പാൽ - 1/2 കപ്പ്
- തേങ്ങ വെള്ളം - 1/2 കപ്പ്
- പഞ്ചസാര - 2 ടേബിൾസ്പൂൺ
- ഐസ് ക്യൂബസ്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ഇട്ട് നന്നായി അടിച്ചെടുക്കുക.
English Summary : Super Cool Coconut Pineapple Juice