ധനുമാസ തിരുവാതിരയുടെ വരവറിയിക്കാൻ കേരളീയ ഗൃഹങ്ങളിൽ അനുഷ്ടാനം പോലെ പാകം ചെയ്തു വരുന്ന വിശിഷ്ടവും സ്വദേറിയതുമായ മധുര വിഭവമാണ് കൂവ കുറുക്കിയത്. പപ്പടവും ചെറുപഴവും ചേർത്ത് കഴിക്കാം. ചേരുവകൾ : കൂവപ്പൊടി - 150 ഗ്രാം വെള്ളം - 300 മില്ലി ലിറ്റർ ചെറു പയർ പരിപ്പ് - 3 ടേബിൾ സ്പൂൺ ശർക്കര - 300 ഗ്രാം തേങ്ങ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനുമാസ തിരുവാതിരയുടെ വരവറിയിക്കാൻ കേരളീയ ഗൃഹങ്ങളിൽ അനുഷ്ടാനം പോലെ പാകം ചെയ്തു വരുന്ന വിശിഷ്ടവും സ്വദേറിയതുമായ മധുര വിഭവമാണ് കൂവ കുറുക്കിയത്. പപ്പടവും ചെറുപഴവും ചേർത്ത് കഴിക്കാം.

ചേരുവകൾ :

  • കൂവപ്പൊടി - 150 ഗ്രാം
  • വെള്ളം - 300 മില്ലി ലിറ്റർ
  • ചെറു പയർ പരിപ്പ് - 3 ടേബിൾ സ്പൂൺ
  • ശർക്കര - 300 ഗ്രാം
  • തേങ്ങ - 1 എണ്ണം (ചെറു കഷ്ണങ്ങളായി നുറുക്കിയത് )
  • പാൽ - 250 മില്ലി ലിറ്റർ
  • നെയ്യ് - 3 ടീ സ്പൂൺ
  • അണ്ടിപരിപ്പ് /കപ്പലണ്ടി - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

കൂവപ്പൊടി വെള്ളത്തിൽ ചേർത്ത് തരികൾ ഉടച്ചിളക്കുക. അതിലേക്ക് 200 മില്ലി ലിറ്റർ വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. ഈ കൂവ ലായനി അരിച്ചെടുക്കുക. അരിച്ചെടുക്കുമ്പോൾ കിട്ടുന്ന കൂവ ചണ്ടി ഇതിലേക്ക് നന്നായി പിഴിഞ്ഞ് ചേർക്കുക.

ADVERTISEMENT

ചെറുപയർ പരിപ്പ്, ശർക്കര, തേങ്ങാക്കൊത്ത് എന്നിവയും ചേർക്കുക. ഇളം തീയിൽ തിളപ്പിക്കുക. ഇതിലേക്ക് പാലും നെയ്യും ചേർക്കുക. കാട്ടിയാവും വരെ ഇളക്കി 6- 8 മിനിറ്റുകൾ വേവിക്കുക. അണ്ടിപരിപ്പ് അല്ലെങ്കിൽ കപ്പലണ്ടി ഇതിലേക്ക് ചേർക്കുക. തീ അണച്ച  ശേഷം നെയ് പുരട്ടിയ ഒരു ട്രേയിലേക്ക് കട്ടിയായ കൂവ കുറുക്ക് മാറ്റുക. മുകളിൽ 4-5 അണ്ടിപരിപ്പുകൾ കൊണ്ട് അലങ്കരിക്കുക. 4 മണിക്കൂറുകൾക്ക് ശേഷം നന്നായി  തണുത്തു കഴിഞ്ഞാൽ ഇഷ്ട രൂപങ്ങളിൽ മുറിച്ചെടുത്തു വിളമ്പാം.