സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. തിരുവാതിര ദിവസം രാവിലെ കഴിക്കുന്ന ഒരു വിഭവമാണ് കൂവ വിരകിയത്. തയാറാക്കാൻ വളരെ എളുപ്പമാണ് ആരോഗ്യ ഗുണങ്ങളേറെയുണ്ട്. ചേരുവകൾ കൂവപ്പൊടി - ഒരു കപ്പ് വെള്ളം- നാല് കപ്പ് ശർക്കര - ഒന്നര കപ്പ് വെള്ളം – അര കപ്പ് നെയ്യ് - 3 +1 ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് - കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. തിരുവാതിര ദിവസം രാവിലെ കഴിക്കുന്ന ഒരു വിഭവമാണ് കൂവ വിരകിയത്. തയാറാക്കാൻ വളരെ എളുപ്പമാണ്, ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്.

ചേരുവകൾ

  • കൂവപ്പൊടി - ഒരു കപ്പ്
  • വെള്ളം- നാല് കപ്പ്
  • ശർക്കര - ഒന്നര കപ്പ് 
  • വെള്ളം – അര കപ്പ്
  • നെയ്യ് - 3 +1 ടേബിൾ സ്പൂൺ
  • തേങ്ങാക്കൊത്ത് - കാൽ കപ്പ്
  • ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • കൂവപ്പൊടി വെള്ളത്തിൽ നന്നായി കലക്കി വയ്ക്കുക. ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് അരിച്ചു വയ്ക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് സ്പൂൺ നെയ്യ് ചൂടാക്കി തേങ്ങ കൊത്ത് വറുക്കുക. തേങ്ങ ബ്രൗൺ നിറമാകുമ്പോൾ  കലക്കിവച്ച കൂവയും ശർക്കര പാനിയും ഒഴിച്ചു കൊടുക്കാം.
  • ഇടത്തരം തീയിൽ കുറുകി കട്ടിയാവുന്നത് വരെ കൈ എടുക്കാതെ ഇളക്കണം. വശങ്ങളിൽ നിന്നും  വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു സ്പൂൺ നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി  ചൂടിൽ നിന്നും മാറ്റാം.
  • നെയ്മയം പുരട്ടിയ പരന്ന പാത്രത്തിലേക്ക് ഒഴിച്ച് കഷണങ്ങളാക്കി മുറിച്ചെടുക്കാം.