കാരറ്റ് ലഡ്ഡു തയാറാക്കാൻ പത്ത് മിനിറ്റു മാത്രം
വെറും 10 മിനിറ്റിനുള്ളിൽ വായിലിട്ടാൽ അലിഞ്ഞിറങ്ങും കാരറ്റ് ലഡ്ഡു തയാറാക്കാം. ചേരുവകൾ കാരറ്റ് - 4എണ്ണം പഞ്ചസാര - 5 ടേബിൾസ്പൂൺ പാൽ - 1/2 കപ്പ് ബട്ടർ - 8 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു പാനിലേക്ക് 8 ടേബിൾസ്പൂൺ ബട്ടർ ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു കപ്പ് ചിരകിയ കാരറ്റ് ഇട്ടു നന്നായി വഴറ്റി

വെറും 10 മിനിറ്റിനുള്ളിൽ വായിലിട്ടാൽ അലിഞ്ഞിറങ്ങും കാരറ്റ് ലഡ്ഡു തയാറാക്കാം.
ചേരുവകൾ
- കാരറ്റ് - 4എണ്ണം
- പഞ്ചസാര - 5 ടേബിൾസ്പൂൺ
- പാൽ - 1/2 കപ്പ്
- ബട്ടർ - 8 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിലേക്ക് 8 ടേബിൾസ്പൂൺ ബട്ടർ ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു കപ്പ് ചിരകിയ കാരറ്റ് ഇട്ടു നന്നായി വഴറ്റി എടുക്കാം. കാരറ്റ് പച്ചമണം മാറുന്നതുവരെ വഴറ്റാം. ഇതിലേക്ക് 5 ടേബിൾസ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കാം. പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് 5 മിനിറ്റ് കുറുക്കിയെടുക്കുക. പാൽ നന്നായി വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി നമുക്ക് ഇതൊരു ലഡുവിന്റെ ആകൃതിയിൽ ഉരുട്ടി എടുക്കാം സ്വാദിഷ്ഠമായ കാരറ്റ് ലഡ്ഡു തയാർ