ഇഞ്ചിയും ഗോതമ്പുപൊടിയും ചേർത്തൊരു സൂപ്പർ ബിസ്ക്കറ്റ് തയാറാക്കാം. ചേരുവകൾ: ഗോതമ്പ് പൊടി - 3/4 കപ്പ് നെയ്യ് - 1/4 കപ്പ് പൊടിച്ച പഞ്ചസാര -1/4 കപ്പ് ചുക്ക് പൊടി - 2 കപ്പ് കറുവപ്പട്ട പൊടിച്ചത് - 1/4 ടീസ്പൂൺ ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ പാൽ - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഞ്ചിയും ഗോതമ്പുപൊടിയും ചേർത്തൊരു സൂപ്പർ ബിസ്ക്കറ്റ് തയാറാക്കാം.

ADVERTISEMENT

ചേരുവകൾ:

  • ഗോതമ്പ് പൊടി             - 3/4 കപ്പ്
  • നെയ്യ്                          - 1/4 കപ്പ്
  • പൊടിച്ച പഞ്ചസാര        - 1/4 കപ്പ്
  • ചുക്ക് പൊടി                - 2 കപ്പ്
  • കറുവപ്പട്ട പൊടിച്ചത്      - 1/4 ടീസ്പൂൺ
  • ബേക്കിങ് പൗഡർ         - 1/2 ടീസ്പൂൺ
  • പാൽ                          - 2 ടേബിൾസ്പൂൺ

ADVERTISEMENT

പാചകവിധി 

ഒരു മിക്സിങ് ബൗളിൽ നെയ്യും പഞ്ചസാരയും നല്ലതുപോലെ യോജിപ്പിക്കുക . അതിലേക്ക് ഗോതമ്പുപൊടി, ചുക്കുപൊടി, കറുവപ്പട്ട പൊടിച്ചത്, ബേക്കിങ് പൗഡർ എന്നിവ അരിച്ചു ചേർക്കുക. മിക്സ് ചെയ്തതിനുശേഷം പാലു ചേർത്തു മൃദുവായി കുഴച്ചെടുക്കുക. ചെറിയ ഉരുളകളായി ഉരുട്ടി  കൈവെള്ളയിൽ വെച്ച്  പ്രസ്സ് ചെയ്തെടുക്കുക.( മോൾ‍ഡ് ഉപയോഗിച്ച്  ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം )

ADVERTISEMENT

ഒരു ബേക്കിങ് ട്രേയിൽ നിരത്തിവെച്ച് പ്രീ ഹീറ്റ് ചെയ്ത അവ്നിൽ  180 ഡിഗ്രിയിൽ 15 -  20 മിനിറ്റ്  ബേക്ക് ചെയ്യുക.