അവൽ ഉപ്പുമാവ് എളുപ്പത്തിൽ തയാറാക്കാം
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന സ്വാദിഷ്ടമായ അവൽ രുചിയാണിത്. ചേരുവകൾ ഒരു കപ്പ് കട്ടിയുള്ള അവൽ സവാള – 1 ഉരുളക്കിഴങ്ങ ് – 2 പച്ചമുളക് – 2 ഇഞ്ചി – 1 ടീസ്പൂൺ മല്ലിയില – 2 ടേബിൾസ്പൂൺ കപ്പലണ്ടി കടുക് ജീരകം കായം മല്ലിയില തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ 1 കപ്പ് അവൽ കഴുകി എടുക്കുക. വെള്ളം പൂർണ്ണമായും

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന സ്വാദിഷ്ടമായ അവൽ രുചിയാണിത്.
ചേരുവകൾ
- ഒരു കപ്പ് കട്ടിയുള്ള അവൽ
- സവാള – 1
- ഉരുളക്കിഴങ്ങ ് – 2
- പച്ചമുളക് – 2
- ഇഞ്ചി – 1 ടീസ്പൂൺ
- മല്ലിയില – 2 ടേബിൾസ്പൂൺ
- കപ്പലണ്ടി
- കടുക്
- ജീരകം
- കായം
- മല്ലിയില
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 1 കപ്പ് അവൽ കഴുകി എടുക്കുക. വെള്ളം പൂർണ്ണമായും കളഞ്ഞു തോരാൻ വയ്ക്കുക.
ഒരു പാനിൽ കടുക്, ജീരകം, കപ്പലണ്ടി എന്നിവ ചേർത്ത് പൊട്ടിച്ച് അതിലേക്കു സവാള ഇഞ്ചി, പച്ചമുളക്, ഉള്ളക്കിഴങ്ങ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അവൽ ചേർത്ത് യോജിപ്പിച്ചു കുറച്ചു നേരം വേവിച്ചെടുക്കാം. ശേഷം നാരങ്ങാ നീര് ചേർത്ത് യോജിപ്പിച്ചു ഇളക്കി വാങ്ങാം.