കളർ ചേർക്കാത്ത നാടൻ ജിലേബി
ഉഴുന്നും കാരറ്റും ചേർത്തൊരു നാടൻ ജിലേബി മധുരം തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? ചേരുവകൾ: ഉഴുന്നു പരിപ്പ് -1 കപ്പ് 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്തത് അരി മാവ് -1 മുതൽ 2 ടേബിൾസ്പൂൺ എണ്ണ – വറുക്കാൻ ആവശ്യത്തിന് പഞ്ചസാര സിറപ്പ് പഞ്ചസാര – 1 കപ്പ് വെള്ളം – 3 /4 കപ്പ് ഏലയ്ക്ക - ആവശ്യത്തിന് നെയ്യ് –

ഉഴുന്നും കാരറ്റും ചേർത്തൊരു നാടൻ ജിലേബി മധുരം തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?
ചേരുവകൾ:
- ഉഴുന്നു പരിപ്പ് -1 കപ്പ് 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്
- അരി മാവ് -1 മുതൽ 2 ടേബിൾസ്പൂൺ
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
പഞ്ചസാര സിറപ്പ്
- പഞ്ചസാര – 1 കപ്പ്
- വെള്ളം – 3 /4 കപ്പ്
- ഏലയ്ക്ക - ആവശ്യത്തിന്
- നെയ്യ് – 1 ടേബിൾസ്പൂൺ
- കുങ്കുമ പൂവ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കപ്പ് ഉഴുന്നു പരിപ്പ് 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. 1 കാരറ്റ് അല്ലെങ്കിൽ കുറച്ച് ബേബി കാരറ്റ് ചേർത്ത് നന്നായി അരച്ച് എടുക്കുക . ഒരു നുള്ള് ഉപ്പും 1 ടേബിൾസ്പൂൺ അരി മാവും ചേർത്ത് നന്നായി ഇളക്കുക.
ഒരു നൂൽ പാകത്തിൽ പഞ്ചസാര സിറപ്പ് ഉണ്ടാക്കി അതിൽ നാരങ്ങാ നീര്, ഏലയ്ക്ക, 1 ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കി ചെറു തീയിൽ വയ്ക്കുക.
ഒരു സിപ്പ് ലോക്ക് കവർ എടുത്ത് ഒരു ദ്വാരം ഉണ്ടാക്കുക, ജിലേബി മാവ് ഇതിൽ നിറച്ച് ചൂടായ എണ്ണയിൽ ആവശ്യമുള്ള ആകൃതിയിൽ വറുക്കുക. വറുത്ത് കോരി പഞ്ചസാര സിറപ്പിൽ ഇട്ട ശേഷം ഉ