താമര വിത്ത് ഇതുപോലെ മസാല ചേർത്ത് വറുത്ത് കൊറിക്കാം. ചേരുവകൾ ലോട്ടസ് സീഡ്‌സ് (മഖാനാ) - 2 കപ്പ് ബട്ടർ - 1 ടേബിൾ സ്പൂൺ കശുവണ്ടി - 2 ടേബിൾസ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ കുരുമുളക് പൊടി -1/2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് കറിവേപ്പില- ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാനിൽ ബട്ടർ ചേർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമര വിത്ത് ഇതുപോലെ മസാല ചേർത്ത്  വറുത്ത് കൊറിക്കാം.

ചേരുവകൾ

  • ലോട്ടസ് സീഡ്‌സ് (മഖാനാ) - 2 കപ്പ്
  • ബട്ടർ - 1 ടേബിൾ സ്പൂൺ
  • കശുവണ്ടി - 2 ടേബിൾസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി -1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില- ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുമ്പോൾ ഇതിലേക്ക് കശുവണ്ടിയും കറിവേപ്പിലയും ചേർത്ത് വറുക്കുക.

ADVERTISEMENT

ശേഷം ലോട്ടസ് സീഡ് ചേർത്ത് ചെറിയ തീയിൽ 4-5 മിനിറ്റ് വറക്കുക. അതിലേക്ക് മുളകുപൊടി, കുരുമുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. രുചികരമായ മസാല മഖാനാ റെഡി. ചൂടോടെ കഴിക്കാം. വായു കടക്കാത്ത പാത്രത്തിൽ ഇട്ട് സൂക്ഷിക്കാം.