സോസ് ഇല്ലാതെ നാടൻ ചില്ലി ചിക്കൻ
കുറഞ്ഞ ചേരുവകൾ ചേർത്ത് സോസ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കാം. അധികം മസാല ചേർക്കാതെ നന്നായി പച്ചമുളക് ചേർക്കുന്നതാണ് ഇതിന്റെ രുചി രഹസ്യം. ചേരുവകൾ ചിക്കൻ – 900 ഗ്രാം പച്ചമുളക് – 8-10 എരിവ് അനുസരിച്ചു എടുക്കാം മഞ്ഞൾപ്പൊടി – 1/4 സ്പൂൺ കുരുമുളക് – 2 1/4 സ്പൂൺ ഉപ്പ് -

കുറഞ്ഞ ചേരുവകൾ ചേർത്ത് സോസ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കാം. അധികം മസാല ചേർക്കാതെ നന്നായി പച്ചമുളക് ചേർക്കുന്നതാണ് ഇതിന്റെ രുചി രഹസ്യം.
ചേരുവകൾ
- ചിക്കൻ – 900 ഗ്രാം
- പച്ചമുളക് – 8-10 എരിവ് അനുസരിച്ചു എടുക്കാം
- മഞ്ഞൾപ്പൊടി – 1/4 സ്പൂൺ
- കുരുമുളക് – 2 1/4 സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 സ്പൂൺ
- കറിവേപ്പില
- ഇഞ്ചി - 1 1/2 സ്പൂൺ
- കാപ്‌സിക്കം – 1
തയാറാക്കുന്ന വിധം
- ചിക്കൻ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി മുറിക്കുക.
- മഞ്ഞൾപ്പൊടി ഉപ്പ് കുരുമുളക് പൊടി എന്നിവ ചേർത്ത് വേവിക്കുക.
- ശേഷം മൺചട്ടിയിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
- അതിലേക്കു വേവിച്ച ചിക്കൻ ചേർത്ത് യോജിപ്പിച്ച് വീണ്ടും കുറച്ച് പച്ചമുളക് കറിവേപ്പില കുരുമുളക് പൊടി എന്നിവ കൂടെ ചേർത്ത് മിക്സ് ചെയ്യുക (മല്ലിയില ചേർക്കണമെന്നില്ല ). ഇത് ചപ്പാത്തി, ചോറ്, പൊറോട്ട ഏതിന്റെ കൂടെയും കഴിക്കാം.
Note : പച്ചമുളകിന്റെയും കറിവേപ്പിലയുടെയും രുചിയാണ് ഈ കറിക്ക് കൂടുതൽ ഉണ്ടാവുക. എരിവ് അനുസരിച്ചു അളവിൽ മാറ്റം വരുത്താം.