ചെമ്മീൻ റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കിയാൽ ചോറുണ്ണുന്നതിന് ഒരു കണക്കും ഉണ്ടാവില്ല! ആവശ്യമുള്ള ചേരുവകൾ ചെമ്മീന്‍ വൃത്തിയാക്കിയത് - 1 കിലോഗ്രാം മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ - 1 ടേബിൾസ്പൂൺ ഗരം മസാല - 1 ടീസ്പൂൺ ചതച്ച മുളകുപൊടി - 1 ടീസ്പൂൺ കുരുമുളക് പൊടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെമ്മീൻ റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കിയാൽ ചോറുണ്ണുന്നതിന് ഒരു കണക്കും ഉണ്ടാവില്ല!

ആവശ്യമുള്ള ചേരുവകൾ   

  • ചെമ്മീന്‍ വൃത്തിയാക്കിയത് - 1 കിലോഗ്രാം
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • കാശ്മീരി  മുളകുപൊടി - 2 ടീസ്പൂൺ
  • ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ - 1 ടേബിൾസ്പൂൺ
  • ഗരം   മസാല -  1 ടീസ്പൂൺ 
  • ചതച്ച മുളകുപൊടി - 1 ടീസ്പൂൺ 
  • കുരുമുളക് പൊടി - 1/4  ടീസ്പൂൺ
  • വിനാഗിരി  / നാരങ്ങാനീര് - 1 ടേബിൾസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില - ഒരുപിടി 
  • വെളിച്ചെണ്ണ - 1/4 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • വൃത്തിയാക്കിയ ചെമ്മീനിൽ മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും  ചേർത്ത് നന്നായി പുരട്ടി അര മണിക്കൂർ വയ്ക്കുക.
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്  ചൂടാകുമ്പോൾ  പുരട്ടി വെച്ച ചെമ്മീൻ തിരിച്ചും മറിച്ചും ഇട്ട് ചെറുതായി  വറുത്തെടുക്കുക. വറക്കുമ്പോൾ കുറച്ചു കറിവേപ്പില  കൂടി  ഇട്ടു കൊടുക്കുക.

ചെമ്മീൻ വഴറ്റാൻ ആവശ്യമായ ചേരുവകൾ 

  • വറ്റൽ മുളക് - 3 
  • വെളിച്ചെണ്ണ  - ആവശ്യത്തിന്
  • വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത്  - 1/2 കപ്പ്
  • ഇഞ്ചി പൊടിയായി   അരിഞ്ഞത്  – 1/2 കപ്പ്
  • ചെറിയ ഉള്ളി ചതച്ചത്  -  കപ്പ്
  • തേങ്ങാക്കൊത്ത്  - ഒരു കപ്പ് 
  • പച്ചമുളക് - 2   എണ്ണം 
  • ഉപ്പ് -  ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • കാശ്മീരി  മുളകുപൊടി - 2 ടീസ്പൂൺ
  • ചതച്ച മുളകുപൊടി - 1 ടീസ്പൂൺ
  • കുടംപുളി -  3-4
ADVERTISEMENT

തയാറാക്കുന്ന വിധം 

  • മറ്റൊരു  ചട്ടി അടുപ്പിൽ വച്ച് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച്   മൂന്നോ നാലോ കുടംപുളി ഇട്ടു നന്നായി തിളപ്പിക്കുക. (ഇത് വറ്റി മുക്കാൽ ഗ്ലാസ് ആകണം). 
  • ഇതേ  സമയം  തന്നെ ചെമ്മീൻ വഴറ്റാനുള്ള  ചട്ടിയും അടുപ്പിൽ വയ്ക്കുക. 
  • ചെമ്മീൻ വറുത്ത  എണ്ണ ഈ ചട്ടിയിലേക്കു അരിച്ചു ഒഴിക്കുക.  .
  • എണ്ണ ചൂടാകുമ്പോൾ വറ്റൽ മുളക് ഇട്ടു കൊടുക്കുക.
  • അതിനു  ശേഷം വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത്, ഇഞ്ചി പൊടിയായി   അരിഞ്ഞത്, തേങ്ങാക്കൊത്ത് എന്നിവ ഇട്ടു  വഴറ്റുക. ചെറിയ ഉള്ളി ചതച്ചതും  പച്ചമുളകും കൂടി  ഇട്ട്  എണ്ണ തെളിയുന്നത് വരെ വഴറ്റുക. അതിനുശേഷം മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ, കാശ്മീരി  മുളകുപൊടി - 2 ടീസ്പൂൺ, ചതച്ച മുളകുപൊടി - 1 ടീസ്പൂൺ ഇത്രയും കൂടി ഇട്ടു വഴറ്റുക . കുറച്ചു കറിവേപ്പിലയും ചേർക്കാം. നന്നായി മൂക്കുമ്പോൾ തിളച്ചു കൊണ്ടിരിക്കുന്ന കുടംപുളി വെള്ളത്തോടെ ചേർക്കുക.  അവസാനം  വറുത്തു വെച്ച ചെമ്മീൻ കൂടി ഇട്ടു വരട്ടി എടുക്കുക. കൊതിയൂറും  ചെമ്മീൻ റോസ്റ്റ് തയാർ.

English Summary : Prawns Roast Kerala Style