അര മണിക്കൂറിനുള്ളിൽ പഞ്ഞിപോലത്തെ അപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ റവ - ഒന്നര കപ്പ് അരിപ്പൊടി - കാൽ കപ്പ് യീസ്റ്റ് - ഒരു ടീസ്പൂൺ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് ചെറുചൂട് വെള്ളം - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്ക് റവ, അരിപ്പൊടി, യീസ്റ്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര മണിക്കൂറിനുള്ളിൽ പഞ്ഞിപോലത്തെ അപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • റവ - ഒന്നര കപ്പ് 
  • അരിപ്പൊടി - കാൽ കപ്പ് 
  • യീസ്റ്റ് - ഒരു ടീസ്പൂൺ 
  • പഞ്ചസാര - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • ചെറുചൂട് വെള്ളം - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഒരു മിക്സിയുടെ ജാറിലേക്ക് റവ, അരിപ്പൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ്‌, ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വയ്ക്കുക. 
  • 15 -20 മിനിറ്റ് അടച്ചു വച്ച ശേഷം ഉപ്പും മധുരവും നോക്കാം. 
  • ഫ്രൈയിങ് പാൻ ചൂടാക്കിയ ശേഷം മാവ് ഒഴിച്ച് കൊടുക്കുക.  അധികം പരത്താതെ മാവ് ഒഴിക്കണം. ഈ സമയത്തു ഫ്ളയിം കൂട്ടി വക്കണം.മാവു നല്ല ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ തീ  കുറച്ച ശേഷം അപ്പം  മൂടി വച്ച്  വേവിച്ചെടുക്കുക.