നുറുക്ക് ഗോതമ്പ് കൊണ്ട് അപ്പവും പാലപ്പവും
ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ കളയാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്കുഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. നുറുക്ക് ഗോതമ്പു കൊണ്ട് നല്ല അപ്പവും പാലപ്പവും എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ നുറുക്ക് ഗോതമ്പ് -

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ കളയാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്കുഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. നുറുക്ക് ഗോതമ്പു കൊണ്ട് നല്ല അപ്പവും പാലപ്പവും എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- നുറുക്ക് ഗോതമ്പ് - ഒരു കപ്പ്
- പച്ചരി - അര കപ്പ്
- ചോറ് - കാൽ കപ്പ്
- പഞ്ചസാര- 2 ടേബിൾസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- യീസ്റ്റ് - കാൽടീസ്പൂൺ
- തേങ്ങാപ്പാൽ - ഒരു കപ്പ്
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- അരിയും ഗോതമ്പും നന്നായി കഴുകി വേറെ കുതിർത്തുവയ്ക്കുക. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും കുതിർത്ത് വയ്ക്കണം.
- ആദ്യം അരിയും ചോറും അൽപ്പം തേങ്ങാപ്പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക.
- നുറുക്കുഗോതമ്പ് വെള്ളത്തിൽ നന്നും നന്നായി പിഴിഞ്ഞെടുത്ത ശേഷം അരച്ച അരിയിലേക്ക് ചേർക്കുക.
- ബാക്കിയുള്ള ചേരുവകൾ കൂടി ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കണം.
- പുളിച്ചു പൊങ്ങാൻ 6 മുതൽ 8 മണിക്കൂർ വരെ വയ്ക്കാം.
- ഈ മാവുകൊണ്ട് നല്ല രുചികരമായ അപ്പവും പാലപ്പവും ചുട്ടെടുക്കാം.