മധുരം കിനിയുന്ന മൃദുവായ ലഡ്ഡു ആർക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. ചേരുവകൾ കടല മാവ് - 2 കപ്പ് പഞ്ചസാര - 2 കപ്പ് - 1/2 കപ്പ് വെള്ളത്തിൽ നെയ്യ് - 1 - 3 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ) ഉപ്പ് - 1/4 ടീസ്പൂൺ ബേക്കിങ് സോഡാ - 1 നുള്ള് (ആവശ്യമെങ്കിൽ) ഉപ്പ് - 1 നുള്ള് ഏലയ്ക്കാപ്പൊടി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരം കിനിയുന്ന മൃദുവായ ലഡ്ഡു ആർക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • കടല മാവ് - 2 കപ്പ്
  • പഞ്ചസാര - 2 കപ്പ് - 1/2 കപ്പ് വെള്ളത്തിൽ 
  • നെയ്യ് - 1 - 3 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
  • ഉപ്പ് - 1/4 ടീസ്പൂൺ
  • ബേക്കിങ് സോഡാ  - 1 നുള്ള് (ആവശ്യമെങ്കിൽ)
  • ഉപ്പ് - 1 നുള്ള്
  • ഏലയ്ക്കാപ്പൊടി - 2  ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • കടലമാവ് , ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഒരുമിച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കുക.
  •  ഒരു പാനിൽ  എണ്ണ ചൂടാക്കുക. ഒരു കണ്ണാപ്പയിൽ മാവ് ഒഴിച്ച് എണ്ണയിൽ 10 - 20 സെക്കൻഡ് വറത്തു കോരുക.
ADVERTISEMENT

പഞ്ചസാരപ്പാനി തയാറാക്കാൻ

  • കുമിളകൾ വരുന്നത് വരെ പഞ്ചസാര, ഏലയ്ക്കായ, നെയ്യ് എന്നിവ 1/2 കപ്പ് വെള്ളത്തിൽ തിളപ്പിക്കുക, 
  • ഒരു നൂൽ പാകത്തിന്  തൊട്ടുമുമ്പ് സ്വിച്ച് ഓഫ് ചെയ്യുക. ഇനി വറുത്ത ബൂന്ദിസ് ചേർത്ത് നന്നായി ഇളക്കുക.
  •  ഇതിൽ പകുതി എടുത്ത് ഒരു മിക്സി ജാറിൽ പൾസ് മോഡിൽ അരയ്ക്കുക . വറുത്ത കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർത്ത് ചെറു ചൂടോടെ ലഡൂ ഉരുട്ടി എടുക്കുക.

    English Summary : Boondi Ladoo, Indian Sweet Recipe
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT