ആപ്പിള്‍ സ്മൂത്തി, രാത്രി ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് കഴിക്കാം
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും നല്ല വിഭവമാണ് ആപ്പിള്‍ സ്മൂത്തി. രാത്രിഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ആപ്പിള്‍ സ്മൂത്തി കഴിച്ചാല്‍ പിന്നീട് അധികം വിശപ്പ് അനുഭവപ്പെടില്ല. ചേരുവകൾ ആപ്പിള്‍ – 2 എണ്ണം ബദാം - 10 അണ്ടിപ്പരിപ്പ് - 10 പാല്‍ - 1 ഗ്ലാസ് തേന്‍ - 2 ടേബിള്‍

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും നല്ല വിഭവമാണ് ആപ്പിള്‍ സ്മൂത്തി. രാത്രിഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ആപ്പിള്‍ സ്മൂത്തി കഴിച്ചാല്‍ പിന്നീട് അധികം വിശപ്പ് അനുഭവപ്പെടില്ല.
ചേരുവകൾ
- ആപ്പിള്‍ – 2 എണ്ണം
- ബദാം - 10
- അണ്ടിപ്പരിപ്പ് - 10
- പാല്‍ - 1 ഗ്ലാസ്
- തേന്‍ - 2 ടേബിള്‍ സ്പൂണ്‍
- ഏലയ്ക്കാ പൊടി - 1 ടീ സ്പൂണ്‍
തയാറാക്കുന്ന വിധം
ആപ്പിള്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്‌സിയുടെ ജാറില്‍ ഇടുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവച്ച ബദാം, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കുക. ഇതില്‍ തേന്‍, പാല്‍, ഏലയ്ക്കാ പൊടി എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കു. അരിയ്ക്കാതെ തന്നെ ഉപയോഗിക്കാവുന്നതാണ്.