ഉള്ളം തണുപ്പിക്കാൻ വ്യത്യസ്ത രുചിയിലൊരു നാരങ്ങാ വെള്ളം
പുറത്തും അകത്തും ചൂട് കൂടുമ്പോൾ ഉള്ളം തണുപ്പിക്കാൻ ഒരു സ്പെഷൽ നാരങ്ങാവെള്ളം. ചേരുവകൾ ചെറുനാരങ്ങ - 1 ഇഞ്ചി - ചെറിയ കഷ്ണം ഏലയ്ക്ക - 1 പഞ്ചസാര - ആവശ്യത്തിന് ചിരകിയ തേങ്ങ - കാൽകപ്പ് വെള്ളം - 2 കപ്പ് ഐസ് ക്യൂബ്സ് – ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം നാരങ്ങയുടെ തൊലിയും കുരുവും കളഞ്ഞു മുറിച്ചെടുക്കുക.

പുറത്തും അകത്തും ചൂട് കൂടുമ്പോൾ ഉള്ളം തണുപ്പിക്കാൻ ഒരു സ്പെഷൽ നാരങ്ങാവെള്ളം.
ചേരുവകൾ
- ചെറുനാരങ്ങ - 1
- ഇഞ്ചി - ചെറിയ കഷ്ണം
- ഏലയ്ക്ക - 1
- പഞ്ചസാര - ആവശ്യത്തിന്
- ചിരകിയ തേങ്ങ - കാൽകപ്പ്
- വെള്ളം - 2 കപ്പ്
- ഐസ് ക്യൂബ്സ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
നാരങ്ങയുടെ തൊലിയും കുരുവും കളഞ്ഞു മുറിച്ചെടുക്കുക. മിക്സിയിലേക്ക് പഞ്ചസാര, ഏലയ്ക്ക എന്നിവ ചേർത്ത് പൊടിക്കുക .ഇതിലേക്കു ഇഞ്ചി, ചെറുനാരങ്ങ മുറിച്ചത്, തേങ്ങ, വെള്ളം, ഐസ് ക്യൂബ്സ് ചേർത്ത് നന്നായി അടിച്ചെടുക്കുക .അരിച്ചെടുത്തതിന് ശേഷം തണുപ്പോടെ സെർവ് ചെയ്യാം.