ആപ്പിൾ ജ്യൂസ് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ. ഇനി ആപ്പിൾ ജ്യൂസിന്റെ കളർ മാറും എന്ന പേടി വേണ്ട ! ചേരുവകൾ ആപ്പിൾ - 1 തണുപ്പിച്ച പാൽ - 1 കപ്പ് പഞ്ചസാര - 3 ടേബിൾസ്പൂൺ കശുവണ്ടിപരിപ്പ് - 4 - 5 എണ്ണം ഏലയ്ക്കായ - 1 തയാറാക്കുന്ന വിധം ആപ്പിൾ തൊലി കളഞ്ഞു കഷണങ്ങളാക്കുക. മിക്സിയുടെ ജാറിലേക്ക് ആപ്പിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിൾ ജ്യൂസ് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ. ഇനി ആപ്പിൾ ജ്യൂസിന്റെ കളർ മാറും എന്ന പേടി വേണ്ട ! ഒരു ആപ്പിൾ ഉപയോഗിച്ച് രണ്ട് ഗ്ലാസ് ജ്യൂസ് തയാറാക്കാം. 

ചേരുവകൾ 

  • ആപ്പിൾ - 1 
  • തണുപ്പിച്ച പാൽ - 1 കപ്പ് 
  • പഞ്ചസാര - 3 ടേബിൾസ്പൂൺ
  • കശുവണ്ടിപരിപ്പ് - 4 - 5 എണ്ണം
  • ഏലയ്ക്കായ - 1 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ആപ്പിൾ തൊലി കളഞ്ഞു കഷണങ്ങളാക്കുക.
  • മിക്സിയുടെ ജാറിലേക്ക് ആപ്പിൾ കഷ്ണങ്ങൾ, പാൽ, പഞ്ചസാര, കശുവണ്ടിപരിപ്പ്, ഏലയ്ക്കായ എന്നിവ ചേർത്ത് അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിൽ ഒഴിച്ച് മുറിച്ചെടുത്ത ചെറിപ്പഴം കൊണ്ട് അലങ്കരിച്ച് വിളമ്പാം.