ഒരു സ്പൂൺ ഗോതമ്പ്പൊടി മതി ഇനി വിശപ്പും ദാഹവും മാറ്റാൻ
ചൂടിനെ തടുക്കാനും വയറും നിറയാനും ഈ സിമ്പിൾ ഷേക്ക് മാത്രം മതി . ചേരുവകൾ ഗോതമ്പുപൊടി - 2 ടേബിൾസ്പൂൺ പാൽ - അരക്കപ്പ് കട്ടയാക്കിയ പാൽ - 1 കപ്പ് പഞ്ചസാര - ആവശ്യത്തിന് വാനില എസൻസ് - 1 ടേബിൾസ്പൂൺ ആപ്പിൾ - ചെറുതായി നുറുക്കിയത് കാൽകപ്പ് കസ്കസ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ഗോതമ്പുപൊടി പാൽ ചേർത്ത്

ചൂടിനെ തടുക്കാനും വയറും നിറയാനും ഈ സിമ്പിൾ ഷേക്ക് മാത്രം മതി .
ചേരുവകൾ
- ഗോതമ്പുപൊടി - 2 ടേബിൾസ്പൂൺ
- പാൽ - അരക്കപ്പ്
- കട്ടയാക്കിയ പാൽ - 1 കപ്പ്
- പഞ്ചസാര - ആവശ്യത്തിന്
- വാനില എസൻസ് - 1 ടേബിൾസ്പൂൺ
- ആപ്പിൾ - ചെറുതായി നുറുക്കിയത് കാൽകപ്പ്
- കസ്കസ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പുപൊടി പാൽ ചേർത്ത് യോജിപ്പിച്ച് കുറഞ്ഞ തീയിൽ കുറുക്കിയെടുക്കുക. തണുത്തതിനു ശേഷം മിക്സിയുടെ ജാറിൽ ഒഴിക്കുക. കട്ടയാക്കിയ പാൽ, പഞ്ചസാര, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ഗ്ലാസിലേക്ക് മുറിച്ച ആപ്പിൾ കഷ്ണങ്ങൾ കസ്കസ് എന്നിവ ചേർത്ത് മുകളിലേക്കു ഷേക്ക് ഒഴിച്ച് തണുപ്പോടെ വിളമ്പാം.
English Summary : Wheat Flour Shake, Summer Cool Drink.