ഉള്ളം കുളിർപ്പിക്കാൻ ചക്കപ്പഴം ബദാം ഷേക്ക് തയാറാക്കാം. ചേരുവകൾ ചക്കപ്പഴം - 10 എണ്ണം ബദാം - 10 പാൽ തണുപ്പിച്ച് കട്ടിയാക്കിയത് - 500 ഗ്രാം പഞ്ചസാര - ആവശ്യത്തിന് ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂൺ പാളയൻകോടൻ പഴം - 2 എണ്ണം വെള്ളം - 1/2 കപ്പ്‌ തയാറാക്കുന്ന വിധം ഒരു മിക്സിയിൽ ചക്കപ്പഴം, ബദാം, പാൽ, ,പഴം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉള്ളം കുളിർപ്പിക്കാൻ ചക്കപ്പഴം ബദാം ഷേക്ക് തയാറാക്കാം.

ചേരുവകൾ

  • ചക്കപ്പഴം - 10 എണ്ണം
  • ബദാം - 10
  • പാൽ തണുപ്പിച്ച് കട്ടിയാക്കിയത്  - 500 ഗ്രാം
  • പഞ്ചസാര - ആവശ്യത്തിന്
  • ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂൺ
  • പാളയൻകോടൻ പഴം - 2 എണ്ണം 
  • വെള്ളം - 1/2 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു മിക്സിയിൽ ചക്കപ്പഴം, ബദാം, പാൽ,  ,പഴം പഞ്ചസാര, കുറച്ചു വെള്ളം  എന്നിവ എന്നിവ നന്നായി അടിച്ചെടുക്കുക.
  • ചക്ക പഴം കൊണ്ടുള്ള ഷാർജ ഷേക്ക് റെഡി. .
  • കസ്‌കസ്, ബദാം അരിഞ്ഞത് എന്നിവ ചേർത്ത് അലങ്കരിക്കാം.

English Summary : Jackfruit Milk Sharjah Shake