തമിഴ്നാട്ടിൽ പ്രസിദ്ധമായ കാശി ഹൽവ വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ : കുമ്പളങ്ങ - 650 ഗ്രാം പഞ്ചസാര - 200 ഗ്രാം ഏലയ്ക്കായ പൊടിച്ചത് -1/4 ടീസ്പൂൺ ബീറ്റ്റൂട്ട് നീര് -1/2 ടീസ്പൂൺ (നിർബന്ധമില്ല ) അല്ലെങ്കിൽ ഒരു നുള്ള് കുങ്കുമ പൂവ് വെള്ളത്തിൽ ഇട്ടു വച്ചത് അണ്ടിപരിപ്പ് -1/4 കപ്പ്‌ നെയ്യ് -3 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിൽ പ്രസിദ്ധമായ കാശി ഹൽവ വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ :

  • കുമ്പളങ്ങ - 650 ഗ്രാം
  • പഞ്ചസാര - 200 ഗ്രാം
  • ഏലയ്ക്കായ പൊടിച്ചത് -1/4 ടീസ്പൂൺ
  • ബീറ്റ്റൂട്ട് നീര് -1/2 ടീസ്പൂൺ (നിർബന്ധമില്ല )
  • അല്ലെങ്കിൽ
  • ഒരു നുള്ള് കുങ്കുമ പൂവ് വെള്ളത്തിൽ ഇട്ടു വച്ചത്
  • അണ്ടിപരിപ്പ് -1/4 കപ്പ്‌
  • നെയ്യ് -3 ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു നന്നായി ചീകി എടുക്കുക.
  • ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപരിപ്പ് വറുത്തു മാറ്റി വയ്ക്കുക.
  • അതേ നെയ്യിൽ തന്നെ കുമ്പളങ്ങ ചീകിയത് ഇട്ട് നല്ല സോഫ്റ്റ്‌ ആകുന്നത് വരെ ഇളക്കി വേവിക്കുക.
  • അതിലേക്കു പഞ്ചസാര ഇട്ട് ഇളക്കുക. അതിന്റെ കൂടെ ബീറ്റ്റൂട്ട് നീര് അല്ലെങ്കിൽ കുങ്കുമ പൂവ് ഇട്ട വെള്ളം ഒരു ടീസ്പൂൺ  എന്നിവ ഇട്ട് ഇളക്കുക.
  • അതിലെ വെള്ളമയം വറ്റി വരുന്ന സമയത്ത് ഏലയ്ക്കായ  ചതച്ചത് ഇട്ട് ഇളക്കുക.
ADVERTISEMENT

തീ അണക്കുന്ന തൊട്ടു മുൻപ് ഒരു ടീസ്പൂൺ നെയ്യും വറുത്ത അണ്ടിപരിപ്പും ചേർക്കാം.

English Summary : Ash gourd halwa,Tamil Special Recipe.