നേന്ത്രപ്പഴം കൊണ്ട് ഒരു ഹെൽത്തി ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ നേന്ത്രപ്പഴം - 1 തേങ്ങ ചിരകിയത് - 1 കപ്പ് ഈന്തപ്പഴം - 6 എണ്ണം തണുത്ത വെള്ളം - 2 കപ്പ് ഐസ് ക്യൂബ്സ് - ആവശ്യത്തിന് ഉപ്പ് - ഒരു നുള്ള് തയാറാക്കുന്ന വിധം പഴം മുറിച്ചെടുത്ത് ബാക്കിയെല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേന്ത്രപ്പഴം കൊണ്ട് ഒരു ഹെൽത്തി ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • നേന്ത്രപ്പഴം - 1
  • തേങ്ങ ചിരകിയത് - 1 കപ്പ്
  • ഈന്തപ്പഴം - 6 എണ്ണം
  • തണുത്ത വെള്ളം - 2 കപ്പ് 
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന് 
  • ഉപ്പ് - ഒരു നുള്ള് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • പഴം മുറിച്ചെടുത്ത് ബാക്കിയെല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 
  • നന്നായി അരിച്ചെടുത്ത് ചോപ്പ്‌ ചെയ്ത നട്സ് കൊണ്ട് അലങ്കരിച്ച് തണുപ്പോടെ കുടിക്കാം.

English Summary :  Healthy Banana Juice, Summer Drinks.