പ്രഭാത ഭക്ഷണത്തിന് നുറുക്കു ഗോതമ്പ് കൊണ്ട് ഇഡ്ഡലിയും തേങ്ങാ ചമ്മന്തിയും
പ്രഭാത ഭക്ഷണത്തിനൊരുക്കാം നുറുക്കു ഗോതമ്പ് കൊണ്ട് ഇഡ്ഡലിയും കൂടെ റസ്റ്ററന്റ് സ്റ്റൈൽ ചട്ണിയും. ചേരുവകൾ നുറുക്കു ഗോതമ്പ് – 1/2 കപ്പ് ഉഴുന്ന് – 1/4 കപ്പ് ഉപ്പ് – ആവശ്യത്തിന് ഉഴുന്നും ഗോതമ്പും നന്നായി വെള്ളത്തിൽ കുതിർത്തതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കുക. മാവ് നന്നായി

പ്രഭാത ഭക്ഷണത്തിനൊരുക്കാം നുറുക്കു ഗോതമ്പ് കൊണ്ട് ഇഡ്ഡലിയും കൂടെ റസ്റ്ററന്റ് സ്റ്റൈൽ ചട്ണിയും.
ചേരുവകൾ
- നുറുക്കു ഗോതമ്പ് – 1/2 കപ്പ്
- ഉഴുന്ന് – 1/4 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
ഉഴുന്നും ഗോതമ്പും നന്നായി വെള്ളത്തിൽ കുതിർത്തതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കുക.
മാവ് നന്നായി പൊങ്ങിവന്നതിനു ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടിയതിനു ശേഷം ഓരോ തട്ടിലും ഒഴിച്ച് ഇഡ്ഡലി ഉണ്ടാക്കുക.
തേങ്ങാ ചട്നി
- തേങ്ങാ – 1/2 കപ്പ്
- ചുവന്നുള്ളി – 1
- വെളുത്തുള്ളി – 1 അല്ലി
- ഇഞ്ചി – 1 ചെറിയ കഷ്ണം
- പൊട്ടുകടല – 1 ടീസ്പൂൺ
- ജീരകം – 1നുള്ള്
- ഉപ്പ് – ആവശ്യത്തിന്
വറുത്തിടാൻ
- കടുക് – 1 ടീസ്പൂൺ
- മുളക് – 1
- കറിവേപ്പില
- വെളിച്ചെണ്ണ
തേങ്ങയും, ബാക്കി എല്ലാ ചേരുവകളും ചേർത്ത് അരച്ചതിനു ശേഷം കടുക് വറുത്ത് ചേർത്താൽ ചമ്മന്തി തയാർ.
English Summary : Broken wheat idli with Coconut chutney