നാരങ്ങയും പേരയ്ക്കയും പച്ചമുളകും... ഉഗ്രൻ സർബത്ത് രുചി
പഴുത്ത േപരയ്ക്കാ കൊണ്ട് ഉള്ളം തണുപ്പിക്കാൻ രുചികരമായി സർബത്ത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ നാരങ്ങാ - 2 എണ്ണം പഴുത്ത പേരയ്ക്ക കുരു കളഞ്ഞത് - 2 എണ്ണം പഞ്ചസാര -ആവശ്യത്തിന് ഏലയ്ക്കായ - 4 എണ്ണം കസ്‌കസ് കുതിർത്തത് - 2 ടേബിൾസ്പൂൺ പച്ചമുളക് - 1 ഇഞ്ചി - ഒരു ചെറിയ കഷ്ണം വെള്ളം - 1/2

പഴുത്ത േപരയ്ക്കാ കൊണ്ട് ഉള്ളം തണുപ്പിക്കാൻ രുചികരമായി സർബത്ത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- നാരങ്ങാ - 2 എണ്ണം
- പഴുത്ത പേരയ്ക്ക കുരു കളഞ്ഞത് - 2 എണ്ണം
- പഞ്ചസാര -ആവശ്യത്തിന്
- ഏലയ്ക്കായ - 4 എണ്ണം
- കസ്‌കസ് കുതിർത്തത് - 2 ടേബിൾസ്പൂൺ
- പച്ചമുളക് - 1
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- വെള്ളം - 1/2 കപ്പ്
- സോഡ -500 ഗ്രാം
തയാറാക്കുന്ന വിധം
നാരങ്ങാ നീര്, പേരയ്ക്ക, പഞ്ചസാര, ഏലയ്ക്ക എന്നിവ കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കുക. അതിലേക്ക് സോഡാ ഒഴിച്ച് യോജിപ്പിക്കുക, പച്ചമുളകും കസകസും ചേർത്ത് കുടിക്കാം. പേരയ്ക്ക സർബത്ത് റെഡി.
English Summary : Guava sharbat, Cool Drink.