കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട പോപ്കോൺ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. 1. ഡ്രൈ ചോളം - 1 കപ്പ് 2. ബട്ടർ / ഓയിൽ - 1 ടേബിൾ സ്പൂൺ 3. ഉപ്പ് - 1/2 ടീ സ്പൂൺ തയാറാക്കുന്ന വിധം ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടർ ഉരുക്കുക , അതിലേക്ക് ചോളം ഒരു മീഡിയം ചൂടിൽ ഇളക്കി യോജിപ്പിക്കുക ഒപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട പോപ്കോൺ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

1.  ഡ്രൈ ചോളം - 1 കപ്പ്
2.  ബട്ടർ / ഓയിൽ - 1  ടേബിൾ സ്പൂൺ
3.  ഉപ്പ് - 1/2  ടീ സ്പൂൺ 

ADVERTISEMENT

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള  ഒരു പാനിൽ ബട്ടർ  ഉരുക്കുക , അതിലേക്ക് ചോളം  ഒരു മീഡിയം ചൂടിൽ ഇളക്കി യോജിപ്പിക്കുക ഒപ്പം ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു 3 - 4 മിനിറ്റിനുള്ളിൽ  ചോളം പൊട്ടി തുടങ്ങും. ഉടനെ തന്നെ തീ നല്ല പോലെ കുറയ്ക്കുക (ഏറ്റവും ചെറിയ തീയിൽ). ഇനി ചോളം തനിയെ പൊട്ടി തുടങ്ങും, ഏകദേശം  4  മിനിറ്റ് മതി പോപ്കോൺ മുഴുവൻ പൊട്ടിവരും.

ADVERTISEMENT

English Summary : Salted Popcorn in Minutes.