നുറുക്ക് ഗോതമ്പു കൊണ്ട് നാവിൽ അലിഞ്ഞു പോകുന്ന ലഡ്ഡു മധുരം
ആഘോഷ ദിനത്തിൽ മധുരം പകരാന് വീട്ടിൽ തന്നെയൊരുക്കാം നുറുക്ക് ഗോതമ്പുകൊണ്ടുള്ള ലഡ്ഡു തയാറാക്കാം. ചേരുവകൾ ഗോതമ്പു നുറുക്ക് - 1 കപ്പ് പാൽ - 2 1/2 കപ്പ് പഞ്ചസാര പൊടിച്ചത് - 1/2 കപ്പ് ഏലയ്ക്കായ പൊടിച്ചത് -1 ടീസ്പൂൺ നെയ്യ് - 6 ടേബിൾസ്പൂൺ ഉണക്ക മുന്തിരി - 50 ഗ്രാം ബദാം അരിഞ്ഞത് - 2 ടേബിൾസ്പൂൺ ടുമാറ്റോ

ആഘോഷ ദിനത്തിൽ മധുരം പകരാന് വീട്ടിൽ തന്നെയൊരുക്കാം നുറുക്ക് ഗോതമ്പുകൊണ്ടുള്ള ലഡ്ഡു തയാറാക്കാം.
ചേരുവകൾ
- ഗോതമ്പു നുറുക്ക് - 1 കപ്പ്
- പാൽ - 2 1/2 കപ്പ്
- പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്
- ഏലയ്ക്കായ പൊടിച്ചത് -1 ടീസ്പൂൺ
- നെയ്യ് - 6 ടേബിൾസ്പൂൺ
- ഉണക്ക മുന്തിരി - 50 ഗ്രാം
- ബദാം അരിഞ്ഞത് - 2 ടേബിൾസ്പൂൺ
- ടുമാറ്റോ റെഡ് കളർ - 3 തുള്ളി
- ബദാം, ഉണക്ക മുന്തിരി - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
- ആദ്യം ഗോതമ്പ് നുറുക്ക് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക. അതിനു ശേഷം വെള്ളം നന്നായി ഊറ്റി പ്രഷർ കുക്കറിൽ 1 1/2 കപ്പ് പാൽ ഒഴിച്ചു വേവിക്കുക.
- ശേഷം ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഉണക്ക മുന്തിരി വറുത്തെടുക്കുക. അതിലേക്ക് വേവിച്ചു വച്ച നുറുക്കു ഗോതമ്പ് ഇട്ട് ഒരു മിനിറ്റ് ചൂടാക്കുക.
- അതിലേക്ക് 1 കപ്പ് പാൽ, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഫുഡ് കളർ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക, അതിലേക്ക് ഇടയ്ക്കിടെ നെയ്യ് ചേർക്കുക, പാൽ വറ്റി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവത്തിൽ വാങ്ങാം.
- ചെറു ചൂടോടെ കൈയിൽ നെയ്യ് തടവി ഉരുള ഉരുട്ടി എടുക്കുക.
- ഉണക്ക മുന്തിരിയും ബദാമും വച്ച് അലങ്കരിക്കാം.
English Summary : Broken Wheat laddu Recipe.