കുട്ടിപ്പട്ടാളത്തിനെ കൈയിലെടുക്കാൻ ബ്രഡ് കൊണ്ടൊരു വെറൈറ്റി പലഹാരം, അതാണ് ബ്ലൂ ബെറി ഫ്രഞ്ച് ടോസ്റ്റ് റോളപ്പ് ! ചേരുവകൾ ബ്രഡ് - 12 എണ്ണം ക്രീം ചീസ് - 113 ഗ്രാം പൗഡേർഡ്‌ ഷുഗർ - അഞ്ചു ടേബിൾസ്പൂൺ വാനില എസൻസ് - അര ടീസ്പൂൺ മുട്ട - രണ്ടെണ്ണം പട്ട പൊടിച്ചത് - അര ടീസ്പൂൺ പാൽ - കാൽ കപ്പ് ബ്ലൂ ബെറി - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിപ്പട്ടാളത്തിനെ കൈയിലെടുക്കാൻ ബ്രഡ് കൊണ്ടൊരു വെറൈറ്റി പലഹാരം, അതാണ് ബ്ലൂ ബെറി ഫ്രഞ്ച് ടോസ്റ്റ് റോളപ്പ് !

ചേരുവകൾ  

  • ബ്രഡ് - 12 എണ്ണം 
  • ക്രീം ചീസ് - 113 ഗ്രാം
  • പൗഡേർഡ്‌ ഷുഗർ - അഞ്ചു ടേബിൾസ്പൂൺ  
  • വാനില എസൻസ് - അര ടീസ്പൂൺ 
  • മുട്ട - രണ്ടെണ്ണം 
  • പട്ട പൊടിച്ചത് - അര ടീസ്പൂൺ 
  • പാൽ - കാൽ കപ്പ് 
  • ബ്ലൂ ബെറി - ഒരു കപ്പ് 
  • ബട്ടർ - രണ്ടു ടേബിൾസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഒരു റോളർ ഉപയോഗിച്ച് ബ്രഡ് നന്നായി പരത്തി അതിന്റെ വശങ്ങളിലുള്ള ക്രസ്റ്റ് മുറിച്ചു മാറ്റുക.
  • ശേഷം ഒരു ബൗളിൽ മുട്ട, പട്ട പൊടിച്ചത്, പഞ്ചസാര, പാൽ, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
  • ഇനി ഒരു കപ്പ് ബ്ലൂ ബെറിയും പഞ്ചസാരയും കൂടെ ചേർത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക.
  • പരത്തി വച്ച ബ്രഡ് കഷ്ണങ്ങൾ എടുത്ത് അതിന്റെ വീതി കുറഞ്ഞ ഭാഗത്തു ക്രീം ചീസ് സ്പ്രെഡ് ചെയ്യുക, അതിനു മുകളിൽ ബ്ലൂ ബെറി ഒന്നോ രണ്ടോ വരിയായി വച്ച് സീൽ ചെയ്ത ശേഷം മുട്ട മിശ്രിതത്തിൽ കവർ ചെയ്തെടുക്കുക.
  • ഒരു ഫ്രൈയിങ് പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ രണ്ടു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് റോൾ അപ്പ് ഓരോന്നായി ഇട്ട് എല്ലാ വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ മൊരിച്ച് വാങ്ങി വയ്ക്കുക.
  • റോൾ അപ്പ് അലങ്കരിക്കാൻ കുറച്ചു പൗഡേർഡ്‌ ഷുഗർ സ്പ്രെഡ് ചെയ്തു തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് ചേർത്ത് വിളമ്പാം.

ADVERTISEMENT

English Summary : Easy Brekfast ideas French Toast Roll, Blueberry french Toast-ups