ഊണിന് കൂട്ടാൻ നെല്ലിക്ക മുളക് ചമ്മന്തി
നെല്ലിക്ക ഉണക്കമുളക് ചമ്മന്തി രസികൻ രുചിയിൽ, ഈ ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെ കഴിക്കാൻ. ചേരുവകൾ നെല്ലിക്ക – 6 എണ്ണം (അച്ചാറിൽ നിന്നും എടുത്തത്) ഉണക്കമുളക് – 4 ചെറിയ ഉള്ളി – 8 കറിവേപ്പില വെളിച്ചെണ്ണ തയാറാക്കുന്ന വിധം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മുളകും ഉള്ളിയും കറിവേപ്പിലയും വഴറ്റുക.

നെല്ലിക്ക ഉണക്കമുളക് ചമ്മന്തി രസികൻ രുചിയിൽ, ഈ ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെ കഴിക്കാൻ.
ചേരുവകൾ
- നെല്ലിക്ക – 6 എണ്ണം (അച്ചാറിൽ നിന്നും എടുത്തത്)
- ഉണക്കമുളക് – 4
- ചെറിയ ഉള്ളി – 8
- കറിവേപ്പില
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
- ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മുളകും ഉള്ളിയും കറിവേപ്പിലയും വഴറ്റുക. നെല്ലിക്കയും ബാക്കിയുള്ള ചേരുവകളും ചേർത്ത് അരച്ചെടുക്കുക.
- അതിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് യോജിപ്പിക്കുക.
- നെല്ലിക്ക ഉണക്കമുളക് ചമ്മന്തി റെഡി.
English Summary : Gooseberry Chammanthi.