വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന റവ ഇഡ്ഡലി, രുചി കുറയാതെ പെട്ടെന്ന് ഒരുക്കാം. ചേരുവകൾ റവ - 1 കപ്പ്‌ തൈര് - 1 കപ്പ്‌ ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന് വെള്ളം- ആവശ്യത്തിന് തയാറാക്കുന്ന വിധം ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച 10 മിനിറ്റ് മാറ്റി വയ്ക്കാം. ഇനി ഇതിലേക്ക് 1/2 കപ്പ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന റവ ഇഡ്ഡലി, രുചി കുറയാതെ പെട്ടെന്ന് ഒരുക്കാം.

ചേരുവകൾ

  • റവ - 1 കപ്പ്‌ 
  • തൈര് - 1 കപ്പ്‌ 
  • ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന് 
  • വെള്ളം- ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച 10 മിനിറ്റ് മാറ്റി വയ്ക്കാം.
  • ഇനി ഇതിലേക്ക് 1/2 കപ്പ്‌ വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം.
  • ഇനി ഇഡ്ഡലി തട്ടിലേക്ക് ഓരോ തവി മാവ് ഒഴിച്ച് 10 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം. 10 മിനിറ്റിന് ശേഷം തുറന്നു നോക്കാം. സ്വദിഷ്ടമായ റവ ഇഡ്ഡലി തയാർ.

English Summary : Rava Idli Recipe.