പുണ്യ റമദാന്റെ വ്രത വിശുദ്ധിയിൽ നോമ്പു തുറയ്ക്ക് ഏറേ ഉത്തമമായ ഒരു "ഫ്രൂട്ട് ചാട്ട്" എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ: ഓറഞ്ച് - 1/2 കപ്പ് (തൊലിയും ,കുരുവും കളഞ്ഞ അല്ലികൾ ) ആപ്പിൾ - 1 എണ്ണം ( ചെറു കഷ്ണങ്ങളാക്കിയത്) കറുത്ത മുന്തിരി - 1 കപ്പ്(കഷ്ണങ്ങളാക്കിയത്) മാതളനാരങ്ങ - 1 എണ്ണം ജീരകപ്പൊടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണ്യ റമദാന്റെ വ്രത വിശുദ്ധിയിൽ നോമ്പു തുറയ്ക്ക് ഏറേ ഉത്തമമായ ഒരു "ഫ്രൂട്ട് ചാട്ട്" എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ:

  • ഓറഞ്ച് - 1/2 കപ്പ് (തൊലിയും ,കുരുവും കളഞ്ഞ അല്ലികൾ )
  • ആപ്പിൾ - 1 എണ്ണം ( ചെറു കഷ്ണങ്ങളാക്കിയത്)
  • കറുത്ത മുന്തിരി - 1 കപ്പ്(കഷ്ണങ്ങളാക്കിയത്)
  • മാതളനാരങ്ങ - 1 എണ്ണം 
  • ജീരകപ്പൊടി വറുത്തത് - 1/4 ടീ സ്പൂൺ
  • ചാട്ട് മസാല - 1/2 ടീ സ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
  • ഉപ്പ് - 1/4 ടീ സ്പൂൺ
  • അണ്ടി പരിപ്പ് - 3 ടേബിൾ സ്പൂൺ ( കഷ്ണങ്ങളാക്കിയത്)
ADVERTISEMENT

മേൽ പറഞ്ഞ ചേരുവകൾ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് അര ടേബിൾ സ്പൂൺ നാരങ്ങാ നീരു കൂടി പിഴിഞ്ഞു ചേർക്കുക. പോഷക സമൃദ്ധമായ ,വൈറ്റമിനുകൾ ധാരാളം അടങ്ങിയ ഈ സ്വാദിഷ്ഠ ചേരുവ നോമ്പിന്റെ ക്ഷീണം അകറ്റും.

English Summary : Fruit Chaat Recipe