ഈ ചൂടിൽ ഒരല്പം ആശ്വാസം നേടാനും, ക്ഷീണം മാറ്റാനും നോമ്പു തുറക്കാനും ഒരു കിടിലൻ തണ്ണിമത്തൻ സർബത്ത്. ചേരുവകൾ : തണ്ണിമത്തൻ - 1 കപ്പ്‌ (തൊലിയും കുരുവും മാറ്റി ചെറുതാക്കി നുറുക്കിയത് ) പഞ്ചസാര - 3 ടേബിൾ സ്പൂൺ പാൽ - 100 മില്ലി (നന്നായി തിളപ്പിച്ചതിനുശേഷം ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചെടുത്തത് ) ചിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ചൂടിൽ ഒരല്പം ആശ്വാസം നേടാനും, ക്ഷീണം മാറ്റാനും നോമ്പു  തുറക്കാനും ഒരു കിടിലൻ തണ്ണിമത്തൻ സർബത്ത്.

ചേരുവകൾ :

  • തണ്ണിമത്തൻ  - 1 കപ്പ്‌ (തൊലിയും കുരുവും മാറ്റി ചെറുതാക്കി നുറുക്കിയത് )
  • പഞ്ചസാര - 3 ടേബിൾ സ്പൂൺ
  • പാൽ - 100 മില്ലി (നന്നായി തിളപ്പിച്ചതിനുശേഷം ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചെടുത്തത് )
  • ചിയ സീഡ്‌സ് - ഒരു മണിക്കൂർ കുറച്ചു വെള്ളത്തിൽ കുതർത്തി വച്ചത്
ADVERTISEMENT

തയാറാക്കുന്ന വിധം :

ADVERTISEMENT

തണ്ണിമത്തൻ ഒരു പാത്രത്തിൽ ഇട്ട് അതിലേക്കു പഞ്ചസാരയും ചേർത്ത് സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. അതിലേക്കു പാൽ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ഗ്ലാസ്‌ എടുത്ത് അതിലേക്കു ആദ്യം ഒരു 2 ടീസ്പൂൺ തണ്ണിമത്തൻ കഷ്ണങ്ങൾ ഇടുക. പിന്നീട് അതിലേക്കു ഇളക്കി വച്ച തണ്ണിമത്തൻ, പാൽ മിക്സ്‌ ഒഴിച്ച് കൊടുക്കുക. ഏറ്റവും മുകളിൽ ആയി കുറച്ചു ചിയ സീഡ്സും തണ്ണിമത്തൻ കഷ്ണങ്ങളും ഇട്ട് സെർവ് ചെയാം.

English Summary : Watermelon Sarbath