ദഹനത്തെ സഹായിക്കും രുചികരമായ അവക്കാഡോ ബനാന ഷേക്ക്
പഴങ്ങളും പാലും ചേർത്ത് ഉഗ്രൻ രുചിയിൽ തയാറാക്കാം അവക്കാഡോ ബനാന ഷേക്ക്. ചേരുവകൾ: അവക്കാഡോ -2 എണ്ണം റോബസ്റ്റ പഴം - 1 എണ്ണം പാൽ - 1/2 ലിറ്റർ പഞ്ചസാര - 1/2 കപ്പ് ബദാം തരിയായി പൊടിച്ചത് -1 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം: അവക്കാഡോ നടു ഭാഗം മുറിച്ച് കുരു കളഞ്ഞ് അതിന്റെ ഉള്ളിലുള്ളത് എടുത്ത് ഒരു മിക്സി

പഴങ്ങളും പാലും ചേർത്ത് ഉഗ്രൻ രുചിയിൽ തയാറാക്കാം അവക്കാഡോ ബനാന ഷേക്ക്.
ചേരുവകൾ:
- അവക്കാഡോ -2 എണ്ണം
- റോബസ്റ്റ പഴം - 1 എണ്ണം
- പാൽ - 1/2 ലിറ്റർ
- പഞ്ചസാര - 1/2 കപ്പ്
- ബദാം തരിയായി പൊടിച്ചത് -1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
അവക്കാഡോ നടു ഭാഗം മുറിച്ച് കുരു കളഞ്ഞ് അതിന്റെ ഉള്ളിലുള്ളത് എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കുക. ശേഷം പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി അതും പഞ്ചസാരയും പാലും ജാറിലേക്ക് ഇട്ടു കൊടുക്കുക. നന്നായി അരച്ചെടുക്കുക. തണുപ്പ് വേണ്ടവർക്ക് ഐസ് ക്യൂബ്സ് ചേർത്ത് കൊടുക്കാം. ഗ്ലാസിലേക്ക് ഒഴിച്ച് മുകളിൽ ബദാമിന്റെ പൊടി കൊണ്ട് അലങ്കരിച്ചാൽ അവക്കാഡോ ബനാന ഷേക്ക് റെഡി.
English Summary : Avocado Banana Shake, Iftar Recipe.