വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാവുന്ന പാനീയങ്ങൾ, കുൽഫി ടേസ്റ്റിലൊരു കിടിലൻ വെൽക്കം ഡ്രിങ്ക്. ഇഫ്താറിന് ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. ചേരുവകൾ പാൽ - 2 കപ്പ് കശുവണ്ടി പരിപ്പ് - 6 എണ്ണം ബദാം - 6 എണ്ണം കോൺഫ്ലോർ - 2 ടേബിൾസ്പൂൺ ഏലക്ക - 1 പഞ്ചസാര - ആവശ്യത്തിന് കസ്കസ് - 1 ടീസ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാവുന്ന പാനീയങ്ങൾ, കുൽഫി ടേസ്റ്റിലൊരു കിടിലൻ വെൽക്കം ഡ്രിങ്ക്. ഇഫ്താറിന് ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. 

ചേരുവകൾ 

  • പാൽ - 2 കപ്പ് 
  • കശുവണ്ടി പരിപ്പ് - 6 എണ്ണം
  • ബദാം - 6 എണ്ണം 
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
  • ഏലക്ക - 1 
  • പഞ്ചസാര - ആവശ്യത്തിന് 
  • കസ്കസ് - 1 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം 

  • കസ്കസ് വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക. 
  • കശുവണ്ടിപരിപ്പ്, ബദാം, കോൺഫ്ലോർ, ഏലക്ക എന്നിവ പൊടിച്ചെടുക്കുക. പാൽ ചൂടാക്കുക ഇതിലേക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക ശേഷം പൊടിച്ച കൂട്ട് ചേർത്ത് തിളപ്പിക്കുക. 
  • ചൂടാറിയതിനു ശേഷം തണുപ്പിച്ചെടുത്തു കുതിർത്ത കസ്കസ് ചേർത്ത് വിളമ്പാം.

English Summary : Healthy Iftar Drink.