മാവ് കുഴക്കാതെയും പരത്താതെയും എളുപ്പത്തിലൊരു പറാട്ട
ചപ്പാത്തിക്ക് കഴിക്കുന്ന ഏതു കറിയോടൊപ്പവും ചൂടോടെ വിളമ്പാം ഈ പറാട്ട. ചേരുവകൾ മൈദ - ഒരു കപ്പ് പഞ്ചസാര - ഒരു ടീസ്പൂൺ ഉപ്പ് - അര ടീസ്പൂൺ വെള്ളം - ഒരു കപ്പ് എണ്ണ - ഒരു ടേബിൾസ്പൂൺ തയാറാക്കുന്ന വിധം മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി യോജിപ്പിക്കുക.. ഒരു ഫ്രൈയിങ്

ചപ്പാത്തിക്ക് കഴിക്കുന്ന ഏതു കറിയോടൊപ്പവും ചൂടോടെ വിളമ്പാം ഈ പറാട്ട.
ചേരുവകൾ
- മൈദ - ഒരു കപ്പ്
- പഞ്ചസാര - ഒരു ടീസ്പൂൺ
- ഉപ്പ് - അര ടീസ്പൂൺ
- വെള്ളം - ഒരു കപ്പ്
- എണ്ണ - ഒരു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി യോജിപ്പിക്കുക..
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക് അര ടേബിൾ സ്പൂൺ എണ്ണയൊഴിക്കുക. വലിയ ഒരു തവി മാവ് ഒഴിച്ച്, പാൻ കൊണ്ട് തന്നെ അതിനെ ചുറ്റിക്കുക മീഡിയം ചൂടിൽ തിരിച്ചും മറിച്ചും പറാട്ടയുടെ ഇരുവശങ്ങളിലും ബ്രൗൺ കുത്തുകൾ വരുന്നതുവരെ വേവിച്ച് എടുക്കുക.
English Summary : Paratha recipe with Liquid Dough