ഏറെ പോഷക മൂല്യം അടങ്ങിയ ബീഫ് എല്ല് കൊണ്ട് തയാറാക്കുന്ന സൂപ്പ് രോഗപ്രതിരോധ ശേഷി കൂട്ടാൻ ഉത്തമം ചേരുവകൾ 1. ബീഫ് എല്ല് - ഒന്നര കിലോഗ്രാം 2. ഏലക്ക - 3-4 എണ്ണം 3. നല്ല ജീരകം - 1/2 ടീസ്പൂൺ 4. കുരുമുളക് പൊടി -2 ടീസ്പൂൺ 5. മഞ്ഞൾപ്പൊടി - 1ടീസ്പൂൺ 6. ഗരം മസാല - 1 ടീസ്പൂൺ 7. വെള്ളം - 3 കപ്പ് 8. ഇഞ്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ പോഷക മൂല്യം അടങ്ങിയ ബീഫ് എല്ല് കൊണ്ട് തയാറാക്കുന്ന  സൂപ്പ് രോഗപ്രതിരോധ ശേഷി കൂട്ടാൻ ഉത്തമം 

ചേരുവകൾ 

ADVERTISEMENT

1. ബീഫ് എല്ല് - ഒന്നര കിലോഗ്രാം
2. ഏലക്ക - 3-4 എണ്ണം
3. നല്ല ജീരകം - 1/2 ടീസ്പൂൺ
4. കുരുമുളക് പൊടി -2 ടീസ്പൂൺ
5. മഞ്ഞൾപ്പൊടി - 1ടീസ്പൂൺ
6. ഗരം മസാല - 1 ടീസ്പൂൺ
7. വെള്ളം - 3 കപ്പ്
8. ഇഞ്ചി വെളുത്തുള്ളി അരച്ചത് - ഒന്നര ടേബിൾസ്പൂൺ
9. ചെറിയ ഉള്ളി ചതച്ചത് - 10 എണ്ണം
10. ഉപ്പ് - ആവശ്യത്തിന്
11. വെണ്ണ - 1 ടേബിൾസ്പൂൺ
12. ചെറിയ ഉള്ളി അരിഞ്ഞത് - 8 എണ്ണം
13. മല്ലിയില അരിഞ്ഞത് - 1/2 കപ്പ്
14. മുട്ട - 2 എണ്ണം

ADVERTISEMENT

തയാറാക്കുന്ന വിധം 

1. ഒരു പ്രഷർ കുക്കറിൽ ബീഫ് എല്ല് , ഏലക്ക,  നല്ല ജീരകം,  കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, വെള്ളം, ഇഞ്ചി – വെളുത്തുള്ളി  അരച്ചത്, ചെറിയ ഉള്ളി ചതച്ചത്  എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഒരു മണിക്കൂർ വേവിക്കുക . 

ADVERTISEMENT

2. മറ്റൊരു പാനിൽ വെണ്ണ ഇട്ട് ചൂടാകുമ്പോൾ  ചെറിയ  ഉള്ളി കൂടി അരിഞ്ഞ് ഇട്ട് ബ്രൗൺ നിറം ആകുന്ന വരെ വഴറ്റി സൂപ്പിലേക്കു ചേർക്കുക . അര കപ്പ് മല്ലിയിലയും ആവശ്യമെങ്കിൽ കുറച്ച്  കുരുമുളക് പൊടി കൂടി ചേർക്കാം.  എല്ലാം കൂടി തിളയ്ക്കുമ്പോൾ രണ്ടു മുട്ട അടിച്ചത് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. ഒരു മിനിറ്റിനു ശേഷം തീ ഓഫ് ആക്കാം. ചൂടോടെ  വിളമ്പാം.

English Summary : Beef Bone, Traditional Beef Soup.