കറുമുറെ കൊറിക്കാം, ഒരു മാസത്തോളം കേടാവാത്ത പലഹാരം
പൂരിപോലെ തയാറാക്കാവുന്ന പലഹാര രുചി പരിചയപ്പെടാം. ചേരുവകൾ കടലമാവ് - 1 കപ്പ് ഓയിൽ - 1 ടേബിൾസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ കസൂരിമേത്തി - 1 ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് മൈദ - 1 കപ്പ് ഓയിൽ - 1 ടേബിൾസ്പൂൺ കുരുമുളക് പൊടി - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം - കുഴക്കാൻ ആവശ്യത്തിന് ഓയിൽ - വറുക്കാൻ

പൂരിപോലെ തയാറാക്കാവുന്ന പലഹാര രുചി പരിചയപ്പെടാം.
ചേരുവകൾ
- കടലമാവ് - 1 കപ്പ്
- ഓയിൽ - 1 ടേബിൾസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- കസൂരിമേത്തി - 1 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- മൈദ - 1 കപ്പ്
- ഓയിൽ - 1 ടേബിൾസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - കുഴക്കാൻ ആവശ്യത്തിന്
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്നവിധം
- കടലമാവ്, ഓയിൽ, മുളകുപൊടി, കസൂരിമേത്തി, ഉപ്പ് എന്നിവ യോജിപ്പിച്ച് കുറച്ച് വെള്ളം ഉപയോഗിച്ച് ഒരു 5 മിനിറ്റ് കുഴച്ചു മാറ്റിവയ്ക്കണം.
- ശേഷം മൈദ, ഓയിൽ, ഉപ്പ്, കുരുമുളക് പൊടി എന്നിവ യോജിപ്പിച്ച് കുറച്ച് വെള്ളം ഒഴിച്ച് കുഴച്ചെടുത്തു കുറച്ച് സമയം മാറ്റിവയ്ക്കണം.
- ഈ മാറ്റിവച്ച രണ്ട് മാവും പരത്തി എടുക്കണം, ശേഷം പരത്തിയെടുത്ത മൈദാ മാവിന്റെ മുളകിൽ കടലമാവ് വച്ച് പരത്തി ഒന്ന് ഉരുട്ടിയതിനു ശേഷം മുറിച്ചെടുക്കണം, ഇത് പൂരിയുടെ വലുപ്പത്തിൽ പരത്തി ചൂടായ ഓയിലിൽ വറുത്തെടുക്കാം.
English Summary : Crispy Snack Recipe.