സാധാരണ പൊറോട്ടയെ വെല്ലുന്ന രുചിയിൽ അറബിക്ക് പൊറോട്ട എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ റവ - 1/4 കപ്പ് മൈദ - 1 കപ്പ് ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ ഉപ്പ് ചൂട് വെള്ളം എണ്ണ – ആവശ്യത്തിന് തയാറാക്കുന്ന വിധം റവയും മൈദയും ബേക്കിങ് പൗഡറും ഉപ്പും യോജിപ്പിക്കുക. അതിൽ ചൂട് വെള്ളമൊഴിച്ചു കുഴച്ചു 10 മിനിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ പൊറോട്ടയെ വെല്ലുന്ന രുചിയിൽ അറബിക്ക് പൊറോട്ട എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • റവ -  1/4 കപ്പ്
  • മൈദ - 1 കപ്പ്
  • ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
  • ഉപ്പ്
  • ചൂട് വെള്ളം
  • എണ്ണ – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • റവയും മൈദയും ബേക്കിങ് പൗഡറും ഉപ്പും യോജിപ്പിക്കുക. അതിൽ ചൂട് വെള്ളമൊഴിച്ചു കുഴച്ചു 10 മിനിറ്റ് അടച്ചു വയ്ക്കുക.
  • പിന്നീട് ബോൾ ആക്കി നേർമയായി പരത്തി എണ്ണ മുകളിൽ പുരട്ടി മാവ് വിതറി നടുവിലേക്ക് മടക്കി എണ്ണ തൂത്തു മാവ് വിതറി വീണ്ടും ചെറുതായി  മടക്കി ചുരുട്ടി എടുത്ത് 15 മിനിറ്റ് വയ്ക്കണം.
  • പിന്നീട് വട്ടത്തിൽ പരത്തി മീഡിയം ചൂടിൽ  രണ്ടുവശവും എണ്ണ പുരട്ടി ഗോൾഡൻ കളറാകുമ്പോൾ അടിച്ചെടുക്കാം.

English Summary : Arabic Parotta