ചക്കക്കുരുവിന്റെ പാടപോലും ഇനി വെറുതെ കളയണ്ട, ഉഗ്രൻ തോരൻ
ചക്കക്കുരുവിന്റെ പാടപോലും ഇനി വെറുതെ കളയണ്ട. അതുകൊണ്ട് അടിപൊളിയൊരു തോരന്‍ ഉണ്ടാക്കാം. ചേരുവകള്‍ 1. ചക്കക്കുരുവിന്റെ പാട -അരക്കപ്പ് 2. തേങ്ങ ചിരവിയത്- കാല്‍ക്കപ്പ് 3. ചുവന്നുള്ളി - 5 എണ്ണം 4. കാന്താരി മുളക് - 12 എണ്ണം 5. കറിവേപ്പില 6. മഞ്ഞള്‍പ്പൊടി - കാല് ടേബിള്‍ സ്പൂണ്‍ 7. ഉപ്പ് - ആവശ്യത്തിന് 8.

ചക്കക്കുരുവിന്റെ പാടപോലും ഇനി വെറുതെ കളയണ്ട. അതുകൊണ്ട് അടിപൊളിയൊരു തോരന്‍ ഉണ്ടാക്കാം.
ചേരുവകള്‍
1. ചക്കക്കുരുവിന്റെ പാട -അരക്കപ്പ്
2. തേങ്ങ ചിരവിയത്- കാല്‍ക്കപ്പ്
3. ചുവന്നുള്ളി - 5 എണ്ണം
4. കാന്താരി മുളക് - 12 എണ്ണം
5. കറിവേപ്പില
6. മഞ്ഞള്‍പ്പൊടി - കാല് ടേബിള്‍ സ്പൂണ്‍
7. ഉപ്പ് - ആവശ്യത്തിന്
8. വെള്ളിച്ചെണ്ണ
9. കടുക്
പാചകം ചെയ്യുന്ന വിധം
- ആദ്യം ചക്കക്കുരുവിന്റെ പാട ചെറുതായി അരിഞ്ഞെടുക്കുക.
- പിന്നീട് ബാക്കിയുള്ള ചേരുവകള്‍ എല്ലാം മിക്സിയിലോ അമ്മിക്കല്ലിലോ വച്ച് ഒതുക്കിയെടുക്കാം.
- നന്നായി അരഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
- അതിനു ശേഷം ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഒതുക്കിവച്ച ചേരുവകള്‍ രണ്ടു മിനിട്ട് ഇളക്കുക.
- അരിഞ്ഞുവച്ച ചക്കക്കുരു പാടയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം പത്തുമിനിട്ട് മൂടിവച്ച് വേവിക്കുക.
English Summary : Chakkakuru Paada Thoran, Malayalam Recipe.