മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് പഴംപൊരി. അധികമുള്ള ദോശമാവ് ചേർത്ത് കടയിൽ നിന്ന് കിട്ടുന്നതിലും രുചിയുള്ള മൊരിഞ്ഞ പഴം പൊരി തയാറാക്കാം. ചേരുവകൾ ഏത്തപ്പഴം - 5 എണ്ണം ദോശ മാവ് -അര കപ്പ് മൈദ -മുക്കാൽ കപ്പ് വെള്ളം - ആവശ്യത്തിന് പഞ്ചസാര -കാൽ കപ്പ് ഉപ്പ് -ഒരു നുള്ള് മഞ്ഞൾപൊടി -കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് പഴംപൊരി. അധികമുള്ള ദോശമാവ് ചേർത്ത്  കടയിൽ നിന്ന് കിട്ടുന്നതിലും രുചിയുള്ള മൊരിഞ്ഞ പഴം പൊരി തയാറാക്കാം.

ചേരുവകൾ

  • ഏത്തപ്പഴം - 5 എണ്ണം
  • ദോശ മാവ് -അര കപ്പ്
  • മൈദ -മുക്കാൽ കപ്പ്
  • വെള്ളം - ആവശ്യത്തിന്
  • പഞ്ചസാര -കാൽ കപ്പ്
  • ഉപ്പ് -ഒരു നുള്ള്
  • മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
  • ജീരകം - അര ടീസ്പൂൺ
  • എണ്ണ വറുക്കാൻ -ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഏത്തപ്പഴം തൊലി കളഞ്ഞ് കനം കുറച്ച് നീളത്തിൽ മൂന്നായി കീറി വയ്ക്കുക.
  • രണ്ടു മുതൽ എട്ടു വരെയുള്ള ചേരുവകൾ ഒന്നിച്ചാക്കി ഇഡ്ഡലി മാവിന്റെ അയവിൽ കലക്കി എടുക്കുക.(പഞ്ചസാരയുടെ അളവ് ഇഷ്ടത്തിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
  • മുറിച്ചുവെച്ച ഏത്തപ്പഴം ഈ മാവിലേക്ക് മുക്കി എണ്ണയിൽ ഗോൾഡ് നിറത്തിൽ വറുത്ത് കോരുക.
ADVERTISEMENT

English Summary : Pazham Pori with Dosa Batter.