ഗോതമ്പ് പൊടി കൊണ്ട് യീസ്റ്റ് ചേർക്കാതെ നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കിയെടുക്കാം . ചേരുവകൾ ഗോതമ്പ് പൊടി - ഒന്നര കപ്പ് തേങ്ങ - അരക്കപ്പ് അവൽ കുതിർത്തത് - കാൽ കപ്പ് പഞ്ചസാര - 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് വെള്ളം- ഒന്നര കപ്പ് ബേക്കിങ് സോഡാ - അര ടീസ്പൂൺ തയാറാക്കുന്ന വിധം മിക്സിയുടെ ജാറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോതമ്പ് പൊടി കൊണ്ട് യീസ്റ്റ് ചേർക്കാതെ നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കിയെടുക്കാം .

ചേരുവകൾ 

  • ഗോതമ്പ് പൊടി - ഒന്നര കപ്പ് 
  • തേങ്ങ - അരക്കപ്പ് 
  • അവൽ കുതിർത്തത് - കാൽ കപ്പ് 
  • പഞ്ചസാര - 1 ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം- ഒന്നര കപ്പ് 
  • ബേക്കിങ് സോഡാ - അര ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ഗോതമ്പുപൊടി, തേങ്ങാ, അവൽ, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. .

ADVERTISEMENT

ഇതൊരു ബൗളിലേക് ഒഴിച്ച് ബേക്കിങ് സോഡാ ചേർത്ത് നന്നായി ഇളക്കുക .

പാൻ ചൂടായി വരുമ്പോൾ ഒരു തവി മാവൊഴിച്ചു കൊടുക്കുക. മുകളിൽ ഹോൾസ് വരുന്ന സമയത്തു മൂടിവെച്ചു വേവിക്കുക. ഇൻസ്റ്റന്റ് അപ്പം റെഡി.

ADVERTISEMENT

 English Summary : Instant Wheat Appam, Malayalam Recipe.