ചോറിന് കൂട്ടാൻ വളരെ രുചികരമായ പച്ച പയർ തോരൻ തയാറാക്കാം. ചേരുവകൾ വാളരി പയർ (Sword Beans) - 3 കപ്പ് വെളുത്തുള്ളി - 2 -3 ജീരകം - 1/2 ടീസ്പൂൺ തേങ്ങാ - 1 കപ്പ് ഉണക്കമുളക് (ചില്ലി ഫ്ലേക്സ്) - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കടുക് - 1 ടീസ്പൂൺ അരി - 1 ടീസ്പൂൺ സവാള - 3/4 കപ്പ് ഉണക്കമുളക് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിന് കൂട്ടാൻ വളരെ രുചികരമായ പച്ച പയർ തോരൻ തയാറാക്കാം.

ചേരുവകൾ

  • വാളരി പയർ (Sword Beans) - 3 കപ്പ്
  • വെളുത്തുള്ളി  - 2 -3
  • ജീരകം - 1/2 ടീസ്പൂൺ
  • തേങ്ങാ - 1 കപ്പ്
  • ഉണക്കമുളക് (ചില്ലി ഫ്ലേക്സ്) -  1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • അരി - 1 ടീസ്പൂൺ
  • സവാള - 3/4 കപ്പ്
  • ഉണക്കമുളക് - 3
  • കറിവേപ്പില - ആവശ്യത്തിന്
  • എണ്ണ, വെള്ളം, ഉപ്പ് – ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • വാളരി പയർ ഒരു പാനിൽ എടുക്കുക. അതിന്റെ നടുവിൽ വെളുത്തുള്ളിയും ജീരകവും ചതച്ചതും തേങ്ങയും മഞ്ഞൾപ്പൊടിയും ചതച്ച മുളകും ഉപ്പും വെള്ളവും ചേർത്ത് മീഡിയം തീയിൽ വേവിക്കുക. 
  • പയർ വെന്തു കഴിഞ്ഞ് പാത്രം തുറന്ന് ഇളകി വെള്ളം തോർത്തിയെടുക്കുക. 
  • വേറൊരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിൽ അരിയും പൊട്ടിക്കുക. 
  • പിന്നീട് ഉണക്കമുളക്കും ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി വെന്ത പയർ ചേർത്ത് നല്ലപോലെ ഒരു ആവി വരുമ്പോൾ തീ അണയ്ക്കാം.

English Summary : Valari Payar Thoran, Nadan Recipe.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT