അരി അരയ്ക്കാതെ, അര മണിക്കൂർ കൊണ്ട് നെയ്യപ്പം റെഡിയാക്കാം
വളരെ എളുപ്പത്തിൽ ചൂട് നെയ്യപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ വറുത്ത അരിപ്പൊടി - 1 കപ്പ് മൈദപ്പൊടി - അരക്കപ്പ് റവ - 2 ടേബിൾസ്പൂൺ ശർക്കര - 3 കഷ്ണം വെള്ളം - 1 കപ്പ് ഏലക്കാപ്പൊടി - അര ടീസ്പൂൺ ചെറിയജീരകം - അര ടീസ്പൂൺ എള്ള് - അര ടീസ്പൂൺ കരിഞ്ചീരകം - അരടീസ്പൂൺ ഉപ്പ് -

വളരെ എളുപ്പത്തിൽ ചൂട് നെയ്യപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- വറുത്ത അരിപ്പൊടി - 1 കപ്പ്
- മൈദപ്പൊടി - അരക്കപ്പ്
- റവ - 2 ടേബിൾസ്പൂൺ
- ശർക്കര - 3 കഷ്ണം
- വെള്ളം - 1 കപ്പ്
- ഏലക്കാപ്പൊടി - അര ടീസ്പൂൺ
- ചെറിയജീരകം - അര ടീസ്പൂൺ
- എള്ള് - അര ടീസ്പൂൺ
- കരിഞ്ചീരകം - അരടീസ്പൂൺ
- ഉപ്പ് - കാൽടീസ്പൂൺ
- സോഡാപ്പൊടി - കാൽ ടീസ്പൂൺ
- വെളിച്ചെണ്ണ - ഫ്രൈ ചെയ്യാൻ
തയാറാക്കുന്ന വിധം
അരിപ്പൊടി, മൈദ, റവ എന്നിവ യോജിപ്പിക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയത് ചൂടോടെ ചേർത്ത് യോജിപ്പിക്കുക. ഏലക്കാപ്പൊടി, ജീരകം, എള്ള്, ഉപ്പ്, സോഡാപ്പൊടി എന്നിവ ചേർത്തിളക്കുക. തിളച്ച എണ്ണയിലേക്ക് ഓരോ തവി മാവൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം. ചൂടോടെ വിളമ്പാം.
English Summary : Instant Neyyappam, Malayalam Recipe.