നെയ്യിൽ വറുത്തെടുത്ത ബ്രഡ്പൊടി ചേർത്ത് മധുരത്തോടെ കൊറിക്കാൻ പേട, വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ബ്രഡ് - 8 കഷ്ണം (മധുരമുള്ളത്) പാൽപ്പൊടി - 1/4 കപ്പ് മിൽക്ക്മെയ്ഡ് - 1/4 കപ്പ് നെയ്യ് - 1 ടേബിൾ സ്പൂൺ അണ്ടിപരിപ്പ് - 10 തയാറാക്കുന്ന വിധം ബ്രഡ് മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഫ്രൈയിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യിൽ വറുത്തെടുത്ത ബ്രഡ്പൊടി ചേർത്ത് മധുരത്തോടെ കൊറിക്കാൻ പേട, വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ബ്രഡ് - 8 കഷ്ണം (മധുരമുള്ളത്)
  • പാൽപ്പൊടി - 1/4 കപ്പ്
  • മിൽക്ക്മെയ്ഡ് - 1/4 കപ്പ്
  • നെയ്യ് - 1 ടേബിൾ സ്പൂൺ
  • അണ്ടിപരിപ്പ് - 10
ADVERTISEMENT

തയാറാക്കുന്ന വിധം

  • ബ്രഡ് മിക്സിയിലിട്ട് പൊടിച്ചെടുക്കുക. 
  • ഫ്രൈയിങ് പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ ബ്രഡ് ചേർത്ത് വഴറ്റുക.
  • പാൽപ്പൊടി കാൽ കപ്പ്  ചൂടു വെള്ളത്തിൽ കലക്കി എടുക്കുക. 
  • മിൽക്ക് മെയ്ഡും ചേർത്ത് മീഡിയം തീയിൽ ഇളക്കി വശങ്ങളിൽ നിന്ന് വിട്ടുവരുന്ന പാകമാകുമ്പോൾ തീ ഓഫ് ചെയ്യുക. 
  • ചൂട് പോയ ശേഷം ചെറിയ ഉരുളകളാക്കി കൈയിൽ ലേശം നെയ്യ് പുരട്ടി ഒന്നു പ്രസ് ചെയ്തു മുകളിൽ അണ്ടിപ്പരിപ്പും വയ്ക്കുക.
  • എളുപ്പത്തിൽ ഉണ്ടാക്കാവുന്ന, സ്വാദിഷ്ടമായ വിഭവമാണ്.

English Summary : Bread Ladoo Recipe.