പാലപ്പത്തിനും ചപ്പാത്തിക്കും കൂടെ സൂപ്പർ ടേസ്റ്റാണ് ഈ മുട്ടക്കറി. വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായി തയാറാക്കാം. ചേരുവകൾ മുട്ട - 5 (പുഴുങ്ങിയത്) സവാള - 5 മുളകുപൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ ഉപ്പ് – ആവശ്യത്തിന് വെള്ളം - 1/2 കപ്പ്‌ കറിവേപ്പില -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലപ്പത്തിനും ചപ്പാത്തിക്കും കൂടെ സൂപ്പർ ടേസ്റ്റാണ് ഈ മുട്ടക്കറി. വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായി തയാറാക്കാം.

ചേരുവകൾ

  • മുട്ട - 5 (പുഴുങ്ങിയത്)
  • സവാള - 5
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം - 1/2 കപ്പ്‌
  • കറിവേപ്പില - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. 
  • അതിലേക്ക് സവാള ചേർത്തു നന്നായി വഴറ്റുക. വഴന്നുവരുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാക്കുക.
  • കുറച്ചു ചൂട് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മുട്ടയും ചേർത്ത് 1 മിനിറ്റ് വേവിക്കുക, ഇതിലേക്ക് പച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങാം.

English Summary : This Egg curry is a great accompaniment with hot appams or chapathis.