പ്രഭാത ഭക്ഷണത്തിന് വളരെ പെട്ടെന്ന് തയാറാക്കാവുന്ന ബ്രെഡ് ടോസ്റ്റ്. ചേരുവകൾ: ബ്രഡ് -നാലെണ്ണം മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ മുളകുപൊടി - കാൽ ടീസ്പൂൺ കുരുമുളകുപൊടി - കാൽ ടീസ്പൂൺ മുളക് തരിയായി പൊടിച്ചത് - ആവശ്യത്തിന് മല്ലിയില അരിഞ്ഞത് - ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് - 1 എണ്ണം മുട്ട -3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണത്തിന് വളരെ പെട്ടെന്ന് തയാറാക്കാവുന്ന ബ്രെഡ് ടോസ്റ്റ്.

ചേരുവകൾ:

  • ബ്രഡ്  -നാലെണ്ണം 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • മുളകുപൊടി - കാൽ ടീസ്പൂൺ
  • കുരുമുളകുപൊടി - കാൽ ടീസ്പൂൺ
  • മുളക് തരിയായി പൊടിച്ചത് - ആവശ്യത്തിന്
  • മല്ലിയില അരിഞ്ഞത് - ആവശ്യത്തിന്
  • സവാള ചെറുതായി അരിഞ്ഞത് - 1 എണ്ണം
  • മുട്ട -3 എണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം:

  • ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, സവാള അരിഞ്ഞത്, മല്ലിയില അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. 
  • ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അല്പം എണ്ണ തേച്ചു കൊടുക്കുക . ഓരോ പീസ് ബ്രെഡ് മുട്ട മിക്സിൽ മുക്കി പാനിലേക്ക് വെച്ചു കൊടുക്കാം. 
  • അൽപം മുട്ട മിക്സ് മുകളിൽ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് മുളക് തരിയായി പൊടിച്ചത് ചേർത്ത് കൊടുക്കാം. ഒരു വശം മൂത്ത് വരുമ്പോൾ  മറിച്ചിട്ടു കൊടുക്കാം. 
  • വീണ്ടും മുട്ട മിക്സ് മുകളിൽ ഒഴിച്ച് ഒന്നുകൂടി മറിച്ചിട്ട് അതിനുശേഷം ചൂടോടെ കഴിക്കാം.

English Summary : Spicy Egg Bread Toast.