വ്യത്യസ്ത രുചിയിലൊരു ആപ്പിൾ കേക്ക്, കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ തയാറാക്കാം. ആപ്പിൾ – കനം കുറച്ച് മുറിച്ചത് ബ്രൗൺ ഷുഗർ - 1/2 കപ്പ് ബട്ടർ - 2-3 ടേബിൾസ്പൂൺ നാരങ്ങാ നീര് - 1 ടേബിൾസ്പൂൺ മൈദ - 1 കപ്പ് കറുവാപ്പട്ട പൊടിച്ചത് - 1 ടീസ്പൂൺ ജാതിക്കാകുരു പൊടിച്ചത് - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്ത രുചിയിലൊരു ആപ്പിൾ കേക്ക്, കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ തയാറാക്കാം.

  • ആപ്പിൾ – കനം കുറച്ച് മുറിച്ചത്
  • ബ്രൗൺ ഷുഗർ - 1/2 കപ്പ്
  • ബട്ടർ - 2-3 ടേബിൾസ്പൂൺ
  • നാരങ്ങാ നീര് - 1 ടേബിൾസ്പൂൺ
  • മൈദ - 1 കപ്പ്
  • കറുവാപ്പട്ട പൊടിച്ചത് - 1 ടീസ്പൂൺ
  • ജാതിക്കാകുരു പൊടിച്ചത് - 1/4 ടീസ്പൂൺ
  • ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1/2 ടീസ്പൂൺ
  • ഉപ്പ്
  • മുട്ട - 1
  • ബ്രൗൺ ഷുഗർ - 1/2 കപ്പ്
  • ഓയിൽ –  1/4 കപ്പ്
  • പാൽ  - 1/2 കപ്പ്
  • അപ്പിൾ അരിഞ്ഞെടുത്തത് - 1 കപ്പ്

തയാറാക്കുന്ന വിധം

  • ബേക്കിങ് ട്രേ ചൂടാക്കി അതിൽ ബട്ടർ ഇട്ട് ഉരുക്കി മാറ്റിവയ്ക്കുക.
  • അതിൽ ബ്രൗൺഷുഗറും നാരങ്ങാനീരും ചേർത്ത് പാനിൽ മിശ്രിതം  നിരത്തി വയ്ക്കുക.
  • ആപ്പിൾ കനംകുറച്ചു  മുറിച്ചത് ബ്രൗൺഷുഗറിന്റെ മുകളിൽ നിരത്തുക.
  • ബൗളിൽ മാവും കറുവപ്പട്ടപ്പൊടിച്ചതും ജാതിക്കാപ്പൊടിയും ബേക്കിങ് പൗഡറും ബേക്കിങ്‌സോഡയും ഉപ്പും യോജിപ്പിച്ചു വയ്ക്കുക.
  • ഗ്രൈൻഡറിൽ മുട്ടയും ബ്രൗൺഷുഗറും ഓയിലും അടിക്കുക. അതിൽ പാലും മാവും ചേർത്തിളക്കി ചെറുതായരിഞ്ഞ ആപ്പിളും ചേർത്തു യോജിപ്പിക്കുക. ഇത് ബേക്കിങ് പാനിൽ നിരത്തിയ ആപ്പിളിന്റെ മുകളിൽ ഒഴിച്ചു ചൂടായ  അവ്നിൽ 350 F 20 മിനിറ്റ്  ബേക്ക് ചെയ്തെടുക്കുക.
  • പാൻ ചൂടാറിക്കഴിഞ്ഞു കേക്കിന്റെ വശങ്ങൾ കത്തി കൊണ്ട് വിടുവിച്ച് പ്ലേറ്റിലേക്കു മാറ്റാം.
ADVERTISEMENT

English Summary :  Simple recipe of yummy apple cake.