കുറച്ചു വ്യത്യസ്തമായ ചേരുവകൾ ചേർത്ത് മീൻ ഇങ്ങനെ വറുത്തു നോക്കു, രുചി അപാരം തന്നെ. മീൻ പൊരിച്ചത് മീൻ (തിലാപ്പിയ ) - 1 കിലോഗ്രാം വെളിച്ചെണ്ണ - ആവശ്യത്തിന് മാരിനേഷൻ മുളകുപൊടി - 1 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ മല്ലിപ്പൊടി - ഒന്നര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചു വ്യത്യസ്തമായ ചേരുവകൾ ചേർത്ത് മീൻ ഇങ്ങനെ വറുത്തു നോക്കു, രുചി അപാരം തന്നെ. 

മീൻ പൊരിച്ചത് 

  • മീൻ (തിലാപ്പിയ ) - 1 കിലോഗ്രാം
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
ADVERTISEMENT

മാരിനേഷൻ 

  • മുളകുപൊടി - 1 ടേബിൾ സ്പൂൺ 
  • കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ 
  • മല്ലിപ്പൊടി - ഒന്നര ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി - ഒരു ടീസ്പൂൺ 
  • ജിൻജർ ഗാർലിക് പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ 
  • ഗരം മസാലപ്പൊടി - ഒരു ടീ സ്പൂൺ 
  • മല്ലിയില -രണ്ട് ടേബിൾ സ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന് 
  • നാരങ്ങാ നീര് - ഒരു ടേബിൾ സ്പൂൺ 
  • വെള്ളം - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • മാരിനേറ്റ് ചെയ്യാൻ ഉള്ള എല്ലാ ചേരുവകളും കുറച്ച് വെള്ളമൊഴിച്ച് മിക്സിയിൽ നല്ല ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.
  • ഈ മസാല വരഞ്ഞു വച്ചിരിക്കുന്ന മീനിൽ നന്നായി തേച്ചു പിടിപ്പിക്കുക. 
  • 30 മിനിറ്റെങ്കിലും ഇത് വയ്ക്കണം .ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കി മീൻ മീഡിയം ചൂടിൽ 5 മിനിറ്റ് ഓരോ വശവും വറുത്തെടുക്കുക.

English Summary : Tasty Easy Tawa Fry Recipe.