സ്വാദിഷ്ടമായ അവക്കാഡോ ഷേക്ക്‌ നിമിഷ നേരംകൊണ്ട് തയാറാക്കാം. ചേരുവകൾ : അവക്കാഡോ (വലുത്) - 1 എണ്ണം പഞ്ചസാര - 2 ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് - 2 ടീസ്പൂൺ തണുത്ത പാൽ - 1 1/2 കപ്പ്‌ ഐസ് ക്യൂബ് - ആവശ്യത്തിന് തയാറാക്കുന്ന വിധം • ഒരു മിക്സർ ജാറിൽ അവക്കാഡോ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, തണുത്ത പാൽ, ഐസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാദിഷ്ടമായ അവക്കാഡോ ഷേക്ക്‌ നിമിഷ നേരംകൊണ്ട് തയാറാക്കാം.

ചേരുവകൾ :

  • അവക്കാഡോ (വലുത്) - 1 എണ്ണം
  • പഞ്ചസാര - 2 ടീസ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക് - 2 ടീസ്പൂൺ
  • തണുത്ത പാൽ - 1 1/2 കപ്പ്‌
  • ഐസ് ക്യൂബ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

• ഒരു മിക്സർ ജാറിൽ അവക്കാഡോ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, തണുത്ത പാൽ, ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ADVERTISEMENT

• ഇത് ഗ്ലാസിൽ ഒഴിച്ച് തണുപ്പോടെ തന്നെ ആസ്വദിക്കാം.

English Summary : Rich and creamy avocado milk shake.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT