ഊണിനു കൂട്ടാൻ നാടൻ അച്ചിങ്ങ പയർ ഉപ്പേരി
പച്ചപ്പയർ അഥവാ അച്ചിങ്ങ പയർ തോരൻ (ഉപ്പേരി) ഈ രീതിയിൽ തയാറാക്കി നോക്കൂ. ചേരുവകൾ പച്ച പയർ - 250-300 ഗ്രാം സവാള - 1 മഞ്ഞൾപ്പൊടി - കാൽ സ്പൂൺ മുളകുപൊടി - 1 സ്പൂൺ ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - 1-2സ്പൂൺ കടുക് - 1 സ്പൂൺ ചുവന്ന മുളക് - 1-2എണ്ണം തേങ്ങ – 1 - 2 പിടി കറിവേപ്പില -

പച്ചപ്പയർ അഥവാ അച്ചിങ്ങ പയർ തോരൻ (ഉപ്പേരി) ഈ രീതിയിൽ തയാറാക്കി നോക്കൂ.
ചേരുവകൾ
- പച്ച പയർ - 250-300 ഗ്രാം
- സവാള - 1
- മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
- മുളകുപൊടി - 1 സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 1-2സ്പൂൺ
- കടുക് - 1 സ്പൂൺ
- ചുവന്ന മുളക് - 1-2എണ്ണം
- തേങ്ങ – 1 - 2 പിടി
- കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പയർ കഴുകി തീരെ ചെറുതായി മുറിക്കുക.
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചൂടാക്കുക.
- കടുക് പൊട്ടിച്ചു ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു മുറിച്ചു വച്ച വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് വഴറ്റുക.
- ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു യോജിപ്പിച്ച് ഉപ്പ് ആവശ്യത്തിന് ചേർത്തു തീരെ കുറച്ചു മാത്രം വെള്ളം ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക.
- വെന്തശേഷം തേങ്ങ, കറിവേപ്പില എന്നിവ ചേർത്തു യോജിപ്പിക്കുക.
ശ്രദ്ധിക്കാൻ
- മുളകുപൊടി എരിവ് അനുസരിച്ച് എടുക്കാം.
- സവാളയെക്കാൾ ചെറിയ ഉള്ളി ചേർത്താൽ രുചി കൂടും.
- പച്ചമുളക് ആവശ്യമെങ്കിൽ ചേർക്കാം.
- പച്ച തേങ്ങ ചേർത്തു നന്നായി യോജിപ്പിച്ച് ചൂടാക്കണം.
English Summary : Readers Recipe - Tasty and unique payar thoran by Smitha Chandrasekharan