നാടൻ രുചിയിൽ ഒരു ചേമ്പു കറി, ചോറ് വീണ്ടും മേടിച്ചു കഴിച്ചു പോകും... ചേരുവകൾ കണ്ണൻ ചേമ്പ് - 1 കിലോഗ്രാം തൈര് - 1 കപ്പ്‌ പച്ചമുളക് - 5 തേങ്ങ - 1 കപ്പ്‌ ചുവന്നുള്ളി - 5 മഞ്ഞൾപ്പൊടി - 1/2 ടേബിൾസ്പൂൺ വെളുത്തുള്ളി - 4-5 അല്ലി ജീരകം - 1/4 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ചേമ്പ് നല്ലതുപോലെ തൊലി കളഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ രുചിയിൽ ഒരു  ചേമ്പു കറി, ചോറ് വീണ്ടും മേടിച്ചു കഴിച്ചു പോകും... 

ചേരുവകൾ

  • കണ്ണൻ ചേമ്പ് - 1 കിലോഗ്രാം 
  • തൈര് - 1 കപ്പ്‌
  • പച്ചമുളക് - 5
  • തേങ്ങ - 1 കപ്പ്‌
  • ചുവന്നുള്ളി - 5
  • മഞ്ഞൾപ്പൊടി - 1/2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 4-5 അല്ലി
  • ജീരകം - 1/4 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചേമ്പ് നല്ലതുപോലെ തൊലി കളഞ്ഞു വൃത്തിയാക്കി മുറിച്ചു കഷ്ണങ്ങളാക്കി ഒരു പാത്രത്തിൽ എടുക്കുക. 
  • അതിലേക്ക് കുറച്ചു വെള്ളവും പച്ചമുളകും ചേർത്ത് മൂടിവച്ചു വേവിച്ചെടുക്കുക. 
  • വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പു ചേർത്തു കൊടുക്കുക. 
  • ഇതിലേക്ക്  തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ  അരച്ചത് ചേർക്കാം.
  • തിളച്ചു കഴിഞ്ഞു തൈര് ചേർത്ത് ഇളക്കിയെടുക്കുക. 
  • തീ ഓഫ്‌ ചെയ്തു കടുക്, ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ വറത്ത് ചേർക്കുക.

English Summary : Chembu curry, Nadan Recipe.